എഞ്ചിനീയർമാർ ഉണ്ടായിട്ടും റോഡുകൾ ഇത്ര മോശമാകുന്നത് എങ്ങനെയാണ് വിമർശനവുമായി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഏതൊരു ജീവനും മൂല്യമുള്ളതാണ്. ജനങ്ങളുടെ നിരവധി പരാതികൾ മുന്നിലെത്തിയിട്ടുണ്ട്. എങ്ങനെയാണ് ഇത്ര മോശം അവസ്ഥയിലേക്ക് റോഡുകൾ എത്തുന്നതെന്നും നിരവധി എഞ്ചിനീയർമാർ ഉണ്ടായിട്ടും എങ്ങനെ ഇത് സംഭവിക്കുന്നുവെന്നും കോടതി ചോദിച്ചു. ജസ്റ്റിസ്…