Month: October 2024

ലഖ്‌നൗവിനെ നിക്കോളാസ് പുരാന്‍ നയിക്കും! രാഹുലിനെ ഒഴിവാക്കിയേക്കും നിലനിര്‍ത്തുന്ന താരങ്ങളെ അറിയാം

ലഖ്‌നൗ: വരുന്ന ഐപിഎല്‍ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നിക്കോളാസ് പുരാന്‍ നയിക്കും. 18 കോടിക്ക് താരത്തെ നിലനിര്‍ത്താന്‍ ധാരണയായി. ലഖ്‌നൗവിന്റെ ആദ്യ പരിഗണന പുരാനാണ് നല്‍കുന്നത്. രവി ബിഷ്‌ണോയ്, മായങ്ക് യാദവ്, ആയുഷ് ബധോനി എന്നിവരേയും ലഖ്‌നൗ നിലനിര്‍ത്തും. ഇതോടെ…

സിനിമാ മേഖലയിലെ നിയമ നിർമാണം നടപടികൾ ആരംഭിച്ചു; 26 FIR രജിസ്റ്റർ ചെയ്തു സിനിമ കോൺക്ലേവ് ഉടനെന്ന് സർക്കാർ

സിനിമാ മേഖലയിലെ നിയമ നിർമാണത്തിനുള്ള നടപടികൾ ആരംഭിച്ചെന്ന് സർക്കാർ ഹൈക്കോടതിയിൽ. സിനിമ കോൺക്ലേവ് ഉടൻ നടത്തും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര സ്വഭാവമുള്ള 40 മൊഴികളുണ്ടെന്നും ഇതിൽ 26 എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. സിനിമ മേഖലയിലെ നിയമനിർമ്മാണത്തിനായി…

വൈറ്റ് ഹൗസിൽ ദിയ വിളക്ക് കൊളുത്തി ജോ ബൈഡന്റെ ദീപാവലി ആഘോഷം

വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രസിഡന്റ് ജോ ബൈഡൻ. തിങ്കളാഴ്ച വൈകുന്നേരം പ്രഥമ വനിത ജിൽ ബൈഡനൊപ്പം ബ്ലൂ റൂമിലെ ദിയ വിളക്ക് കൊളുത്തിയാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. നിരവധി ഇന്ത്യൻ – അമേരിക്കക്കാരും ആഘോഷത്തിൽ ഒപ്പമുണ്ടായിരുന്നു. ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് ദീപാവലി…

കോള്‍ വന്നാല്‍ പേടിക്കേണ്ട, സ്‌ക്രീന്‍ഷോട്ട് എടുത്ത് റെക്കോര്‍ഡ് ചെയ്യുക ഡിജിറ്റല്‍ അറസ്റ്റില്‍ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റില്‍ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റല്‍ അറസ്റ്റ് പോലെയുള്ള ഒരു സംവിധാനവും നിയമത്തിലില്ലെന്നും ഇത് ഒരു തട്ടിപ്പാണെന്നും സമൂഹത്തിന്റെ ശത്രുക്കളായ ഒരു സംഘം ക്രിമിനലുകളാണ് ഇതിന് പിന്നിലെന്നും മോദി ഓർമിപ്പിച്ചു. ‘ മന്‍ കി ബാത്തിന്റെ’ 115-ാം എപ്പിസോഡിലാണ്…

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കൂട്ടിയിടിച്ചു നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു മുഖ്യമന്ത്രിയുടെ വാഹനത്തിലും തട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തില്‍പെട്ടു. തിരുവനന്തപുരം വാമനപുരത്ത് വെച്ചായിരുന്നു അപകടം നടന്നത്. റോഡിലുണ്ടായിരുന്ന ഇരുചക്രവാഹന യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു സംഭവം ഉണ്ടായത്. നാല് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഒരു കമാന്‍ഡോ വാഹനം, രണ്ട് പൊലീസ് വാഹനം, ഒരു…

രവി ബസ്‍റൂറിന്‍റെ സംഗീതം സിങ്കം എഗെയ്‍ന്‍ ടൈറ്റില്‍ ട്രാക്ക് എത്തി

ബോളിവുഡ് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സിങ്കം എഗെയ്ന്‍. അതെ, അജയ് ദേവ്‍ഗണ്‍ ബിഗ് സ്ക്രീനിലെ തന്‍റെ ഹിറ്റ് കഥാപാത്രം ബജിറാവു സിങ്കമായി മൂന്നാം തവണ എത്തുന്ന ചിത്രം. അജയ്ക്കൊപ്പം ഇക്കുറി വമ്പന്‍ താരനിരയെയാണ് രോഹിത് ഷെട്ടി ഇറക്കുന്നത്.…

മസ്കും പണ്ട് നിയമവിരുദ്ധ കുടിയേറ്റം നടത്തിയെന്ന് ജോ ബൈഡൻ; മറുപടിയുമായി മസ്ക് പ്രോംടർ നോക്കി വായിക്കുന്ന പാവ’

ന്യുയോർക്ക്: അമേരിക്കയിലെ അനധികൃത കുടിയേറ്റത്തിനെതിരെ വലിയ വിമർശനം ഉന്നയിക്കുന്ന എക്സ് ഉടമയും ടെസ്‌ല സി ഇ ഒയുമായ ശതകോടീശ്വരൻ ഇലോൺ മസ്കും പണ്ട് നിയമവിരുദ്ധമായ കുടിയേറ്റം നടത്തിയെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ. വാഷിംഗ്ടണ്‍ പോസ്റ്റടക്കമുള്ള അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങളെല്ലാം പുറത്തുവിട്ട വാർത്ത…

ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട നാളെമുതൽ മഴ മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കഴിഞ്ഞാൽ ശക്തമായ മഴക്ക് ശമനമാകുമെന്ന് കാലാവസ്ഥ പ്രവചനം. ഇന്ന് 5 ജില്ലയിൽ യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെമുതൽ സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക…

വിദ്യാർത്ഥിനികളെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതി പ്രതി പിടിയിൽ

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതിയിൽ കിളികൊല്ലൂർ സ്വദേശി നവാസ് എന്നയാളെ പൊലീസ് പിടികൂടി. തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചിട്ടില്ലെന്നാണ് പ്രതിയായ നവാസ് പറയുന്നത്.. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കൊല്ലം ചെമ്മാമുക്കിൽ നിന്ന് ട്യൂഷൻ കഴിഞ്ഞ് മടങ്ങവെയാണ് വിദ്യാർത്ഥികൾ…

ആ നടിയുടെ സുഗന്ധം അത്യാകർഷണീയം ബോളിവുഡ് താരസുന്ദരിയെക്കുറിച്ച് ഷാരൂഖ് ഖാൻ

ബോളിവുഡിന്റെ താര രാജാവാണ് ഷാരൂഖ് ഖാൻ(Sha rukh khan). ലോകത്താകമാനം നിരവധി ആരാധകരെ സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. മാത്രമല്ല പല തലമുറയിൽപ്പെട്ടവരും അദ്ദേഹത്തെ ആരാധിക്കുന്നുവെന്നതും ശ്രദ്ധേയം.തങ്ങളുടെ രാജരാജാവിന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിയുവാൻ ആരാധകർക്കും ഏറെ താല്പര്യമാണ്. ഇപ്പോഴിതാ ഷാരൂഖ് ഖാന്(Sha rukh khan)…