പനി ബാധിച്ച് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചതിൽ ദുരൂഹത 5 മാസം ഗർഭിണിയായിരുന്നുവെന്ന് റിപ്പോർട്ട് കേസെടുത്തു
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത. മരണത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്‍മോർട്ടത്തിൽ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തി. 17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ കണ്ടെത്തൽ. പത്തനംതിട്ട ജില്ലയില്‍ നടന്ന സംഭവത്തിൽ പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ടിന്…
ആവേശം കൊള്ളിക്കുന്ന താരനിരയുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ശക്തം
ജിദ്ദ: ആരാധകരെ ആവേശം കൊള്ളിക്കുന്ന താരനിരയുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അടുത്ത സീസണിലെ ഐപിഎല്ലിന് എത്തുന്നത്. നായകന്‍ റിതുരാജ് ഗെയ്ക്‌വാദും ധോണിയും ഉള്‍പ്പടെ 5 താരങ്ങളെ നിലനിര്‍ത്തിയ ചെന്നൈ ലേലത്തിലൂടെ ഒരു പിടി മികച്ച താരങ്ങളെയും സ്വന്തമാക്കി. ആറ് ബാറ്റര്‍മാരും ഏഴ്…
സംസ്ഥാനത്ത് മഴ കനക്കുന്നു 8 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് മഴ കനക്കുന്നു, 8 ജില്ലകളിൽ യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെയും യെല്ലോ അലേർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ക്രിസ്റ്റോയുടെ സംഗീതം ബുഡാപെസ്റ്റ് സ്കോറിംഗിന്‍റെ നിര്‍വ്വഹണം സൂക്ഷ്‍മദര്‍ശിനി തീം റെക്കോര്‍ഡിംഗ്
ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ സൂക്ഷ്മദര്‍ശിനി എന്ന ചിത്രം വന്‍ അഭിപ്രായം നേടി തിയറ്ററുകളില്‍ തുടരുകയാണ്. എം സി ജിതിന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഓരോ സാങ്കേതിക വിഭാഗങ്ങളും പ്രേക്ഷകരുടെ പ്രശംസ നേടുന്നുണ്ട്. അതിലൊന്നാണ് സംഗീതം. ഭ്രമയുഗത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ക്രിസ്റ്റോ…
തിയേറ്ററുകളിൽ അമ്മമാരുടെയും കുട്ടികളുടെയും കൂട്ടച്ചിരി ഹലോ മമ്മി ഹിറ്റ് ലിസ്റ്റിൽ
കൊച്ചി: വൈശാഖ് എലൻസിന്‍റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഫാന്റസി ഹൊറർ കോമഡി എന്‍റര്‍ടെയ്നര്‍ ‘ഹലോ മമ്മി’ വിയജകരമായ് പ്രദർശനം തുടരുന്നു. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ വീണ്ടുമൊരു കോമഡി എന്റർടൈനർ എത്തിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ. സിനിമ കാണാനെത്തുന്നവരിൽ…
ഒപ്പമുണ്ടായിരുന്നയാളെ കാണാനില്ല കോഴിക്കോട് സ്വകാര്യ ലോഡ്‌ജിൽ താമസിക്കാൻ മുറിയെടുത്ത യുവതി മരിച്ച നിലയിൽ
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയായ യുവാവിനൊപ്പമാണ് ഫസീല മുറിയെടുത്തത്. ലോഡ്ജ് ബില്ല് അടക്കാൻ പണം കൊണ്ട് വരാമെന്ന് പറഞ്ഞ് ഇന്നലെ രാത്രി യുവാവ് പുറത്ത്…
ഒറ്റപ്പാലത്ത് നാലു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് നാലു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് കിഴക്കേതിൽ തൊടി വീട്ടിൽ ജിഷ്ണു എന്ന ഉണ്ണിക്കുട്ടന്‍റെ മകൻ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ ആൾമാറിയില്ലാത്ത കിണറ്റിൽ അകപ്പെടുകയായിരുന്നു. കുട്ടി കിണറ്റിൽ വീണതറിഞ്ഞ് ബന്ധുക്കള്‍ നിലവിളിക്കുകയായിരുന്നു.തുടര്‍ന്ന് ഓടികൂടിയ…
ഫാസ്റ്റ് ബോളര്‍മാര്‍ക്കായി ലേലയുദ്ധം കോടികള്‍ എറിഞ്ഞ് ടീമുകള്‍
ഐപിഎല്‍ 2025 സീസണിലേക്കുള്ള ടീമുകളെ ഒരുക്കാന്‍ ഓരോ ഫ്രാഞ്ചൈസികളും ചിലവഴിച്ചത് കോടികളാണ്. ഇതില്‍ തന്നെ ബാറ്റര്‍മാരെ എറിഞ്ഞിടാന്‍ മിടുക്കുള്ള താരങ്ങള്‍ക്കായി കോടികളാണ് ടീം മാനേജ്‌മെന്റുകള്‍ ചിലവിട്ടത്. അര്‍ഷദീപ് സിങാണ് ഐപിഎല്ലിലെ വിലയേറിയ ഫാസ്റ്റ് ബൗളര്‍. 18 കോടി രൂപക്കാണ് പഞ്ചാബ് കിങ്‌സ്…
തമിഴ്‌നാട്ടിൽ മഴ കനക്കുന്നു ചെന്നെ അടക്കം 16 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തമിഴ്‌നാട്ടിൽ മഴ കനക്കുന്നു. ചെന്നെ അടക്കം 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മയിലാട്‌തുറെ അടക്കമുള്ള മേഖലകളിൽ കടൽ പ്രക്ഷുബ്‌ധമാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തമായതോടെയാണ് തമിഴ്നാട്ടിൽ മഴ കനക്കുന്നത്. പുതുച്ചേരിയിലും കാരയ്ക്കലും മഴ ശക്തമാകും. മയിലാട്തുറ…