ഐപിഎല്‍ 2025 സീസണിലേക്കുള്ള ടീമുകളെ ഒരുക്കാന്‍ ഓരോ ഫ്രാഞ്ചൈസികളും ചിലവഴിച്ചത് കോടികളാണ്. ഇതില്‍ തന്നെ ബാറ്റര്‍മാരെ എറിഞ്ഞിടാന്‍ മിടുക്കുള്ള താരങ്ങള്‍ക്കായി കോടികളാണ് ടീം മാനേജ്മെന്റുകള്‍ ചിലവിട്ടത്. അര്‍ഷദീപ് സിങാണ് ഐപിഎല്ലിലെ വിലയേറിയ ഫാസ്റ്റ് ബൗളര്‍. 18 കോടി രൂപക്കാണ് പഞ്ചാബ് കിങ്സ് അര്‍ഷദീപിനെ നിലനിര്‍ത്തിയത്.
മുംബൈ ഇന്ത്യന്‍സ് 12.50 കോടിക്ക് ട്രെന്‍ഡ് ബോള്‍ട്ടിനെയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പന്ത്രണ്ടര കോടിക്ക് ജോഷ് ഹെസ്ലെവുഡിനെയും ഡല്‍ഹി ക്യാപിറ്റല്‍സ് 11.75 കോടിക്ക് മിച്ചല്സ്റ്റാര്കിനെയും സ്വന്തമാക്കി.
10.75 കോടിക്ക് ഭുവനേശ്വര്‍ കുമാറിനെ ആര്‍സി ബി റാഞ്ചിയപ്പോള്‍ ഡല്‍ഹി 10.75 കോടിക്ക് നടരാജനെയും സണ്‍റൈസേഴ്സ് ഹൈദരാബാദ് 10 കോടി രൂപക്ക് മുഹമ്മദ് ഷെമിയെയും സ്വന്തമാക്കി.
ആവേഷ് ഖാന് 9.75 കോടിക്ക് ലക്നൗവിലും പ്രസീത് കൃഷ്ണ ഒമ്പതര കോടി രൂപക്ക് ഗുജറാത്തിലും എത്തി. കൂടുതല്‍ തുകയില്‍ ടീമുകളെടുത്ത മറ്റ് ബൗളര്‍മാര്‍ ഇവരാണ്