ക്രിസ്മസ്-പുതുവര്‍ഷ ആഘോഷത്തിന് ഒരുങ്ങിയോ കുമരകം ഹൗസ് ഫുള്ളാണ്
കുമരകം: പ്രളയവും കോവിഡും സൃഷ്ടിച്ച തളര്‍ച്ചയെ മറികടന്ന് കുമരകം ടൂറിസം വീണ്ടും ഹൗസ്ഫുള്‍. ബജറ്റ് ഹോട്ടലുകള്‍ ഒഴികെ മറ്റെല്ലാ റിസോര്‍ട്ടുകളും സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ചും കെട്ടിടങ്ങള്‍ക്ക് നിറംപകര്‍ന്നും പൂന്തോട്ടങ്ങള്‍ മോടി കൂട്ടിയും റിസോര്‍ട്ടുകള്‍ സഞ്ചാരികള്‍ക്കായി സജ്ജമാക്കുന്ന കാഴ്ചയാണ് എവിടെയും.…