Month: November 2024

റേഷൻ കാർഡ് മസ്റ്ററിങ്ങ് നവംബർ 30 വരെ നീട്ടി

സംസ്ഥാനത്ത് മുൻഗണന വിഭാഗക്കാർക്ക് റേഷൻ കാർഡ് മസ്റ്ററിങ്ങ് നവംബർ 30 വരെ ചെയ്യാം. ഏറ്റവും കൂടുതൽ മസ്റ്ററിങ്ങ് പൂർത്തിയാക്കിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ആപ് വഴി മസ്റ്ററിങ്ങ് ചെയ്യുന്ന രാജ്യത്തെ ആദ്യസംസ്ഥാനമാണ് കേരളമെന്നും നൂറ് ശതമാനം മസ്റ്ററിങ്ങ് പൂർത്തിയാക്കാൻ കഴിയുമെന്നാണ്…

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. മാന്നാർ കടലിടുക്കിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിലാണ് മഴ ശക്തമാകുന്നത്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കാണ് സാധ്യത. തെക്കന്‍ കേരളത്തിൽ…

കശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന ഏറ്റുമുട്ടൽ അനന്ത്‌നാഗിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കി, സൈന്യം നടത്തിയ ആന്റി- ടെറർ ഓപ്പറേഷനിടെയായിരുന്നു സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ശ്രീനഗറിലെ ഖന്യാർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിന് വെറും മണികൂറുകൾക്ക് ശേഷമാണ്…

14 വർഷത്തെ വേദനകൾ മറികടന്ന് ഞങ്ങള്‍ സന്തോഷത്തില്‍ അമൃതയും അഭിരാമിയും

നീണ്ട 14 വർഷത്തെ വേദനകൾ മറികടന്ന് തങ്ങൾ അൽപം സന്തോഷത്തിലേക്ക് എത്തിയെന്നും ഉപദ്രവങ്ങളൊന്നുമില്ലാത്ത, സമാധാനമുള്ള ഒരു ദീപാവലി ദിനമാണ് കടന്നു പോകുന്നതെന്നും ഗായകരായ അമൃത സുരേഷും അഭിരാമി സുരേഷും, അമ്മ ലൈലയും അമൃതയുടെ മകൾ പാപ്പു എന്ന അവന്തിക്കൊപ്പം വീട്ടിൽ ദീപാവലി…

ഇനിയും താമസിച്ചിട്ടില്ല ഒരു പുതിയ ഭാഷ പഠിച്ചാൽ അൽഷിമേഴ്‌സിനെ ചെറുക്കാം

ഒന്നിലധികം ഭാഷകൾ സംസാരിക്കാനും, പെട്ടെന്ന് ഏത് ഭാഷയും പഠിച്ചെടുക്കാനുള്ള ഒരു കഴിവും മലയാളികൾക്ക് ഉണ്ടെന്നാണ് പൊതുവെ പറയുന്നത്. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന രാജ്യങ്ങളിലേക്ക് കുടിയേറി അവിടെ വളരെ പെട്ടെന്ന് പൊരുത്തപ്പെടാറുണ്ട് മലയാളികൾ. നിങ്ങളും പുതിയ ഭാഷകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഇതാ…

ദിമിത്രിയോസിന്റെ രണ്ടടിയില്‍ ചരിത്രം തിരുത്തി കൊല്‍ക്കത്ത ഈസ്റ്റ് ബംഗാള്‍ എഎഫ്‌സി ചലഞ്ച് കപ്പ് ക്വാര്‍ട്ടറില്‍

ഭൂട്ടാനിലെ തിമ്പുവിലെ ചാംഗ്ലിമിതാങ് സ്റ്റേഡിയത്തില്‍ പതിനൊന്ന് വര്‍ഷത്തെ ചരിത്രം മാറ്റിയെഴുതി കൊല്‍ക്കത്ത ഈസ്റ്റ് ബംഗാള്‍ എഫ്‌സി. എഎഫ്സി ചലഞ്ച് ലീഗില്‍ വെള്ളിയാഴ്ച നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ലെബനനിലെ നെജ്‌മെഹ് എസ്സിയെ 3-2ന് തോല്‍പ്പിച്ചാണ് ആദ്യമായി ഈസ്റ്റ് ബംഗാള്‍ ഒരു…

ദില്ലിയിലെ ലാൻഡിംഗിന് പിന്നാലെ ശുചീകരണത്തിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ സീറ്റിനടിയിൽ കണ്ടെത്തിയത് വെടിയുണ്ടകൾ

ദില്ലി: വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ഭീഷണികൾക്ക് പിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകൾ. ദുബായിൽ നിന്ന് ദില്ലിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിനുള്ളിൽ ശുചീകരണ പ്രവർത്തികൾക്കിടെയാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. ഒക്ടോബർ 27 ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ…

പന്തിന്റെ കൗണ്ടര്‍ പഞ്ച് ന്യൂസിലന്‍ഡിനെതിരെ ലീഡിനരികെ ഇന്ത്യ ഇന്ന് നഷ്ടമായത് ഒരു വിക്കറ്റ് മാത്രം

മുംബൈ: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ലീഡിനരികെ. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 235നെതിരെ ഇന്ത്യ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തിട്ടുണ്ട്. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ 40 റണ്‍സ് മാത്രം പിറകിലാണ്…

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലീസ് മെഡലുകളിൽ അക്ഷരത്തെറ്റ് മെഡലുകൾ തിരിച്ചുവാങ്ങും പുതിയവ വിതരണം ചെയ്യും

തിരുവനന്തപുരം: ഭാഷാ ദിനത്തിൽ വിതരണം ചെയ്ത പൊലീസ് മെഡലുകളിൽ അക്ഷരതെറ്റുകൾ കടന്നുകൂടിയതിനെ തുടർന്ന് മെഡലുകൾ തിരിച്ചുവാങ്ങാൻ തീരുമാനം. ടെണ്ടർ എടുത്ത സ്ഥാപനത്തോട് പുതിയ മെഡലുകൾ നൽകാൻ ഡിജിപി ആവശ്യപ്പെടും. മെഡലുകളിൽ ​ഗുരുതരമായ അക്ഷരത്തെറ്റാണ് കടന്നു കൂടിയിരുന്നത്. സംഭവം വലിയ വിമർശനത്തിനിടയാക്കിയിരുന്നു. പുതിയ…

റോഡിന്‍റെ നടുക്ക് കയറി നിന്നപോലെ വിജയ്‍ക്കെതിരെ പരിഹാസവുമായി സീമാന്‍

ചെന്നൈ: നടന്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന എന്ന വാര്‍ത്ത വന്നപ്പോള്‍ അതിനെ ആദ്യം അനുകൂലിച്ച് രംഗത്ത് എത്തിയ വ്യക്തിയാണ് സീമാന്‍. നാം തമിഴര്‍ കക്ഷി എന്ന തീവ്ര തമിഴ് ദേശീയ കക്ഷിയുടെ നേതാവായ സീമാന്‍ വിജയ്‍യുടെ രാഷ്ട്രീയം തന്‍റെ രാഷ്ട്രീയത്തോട് ചേരുന്നതാണെന്നും…