ഞാന്‍ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ അത് സംഭവിക്കരുതെന്ന് ആഗ്രഹമുണ്ടായിരുന്നു പക്ഷേ നിരാശ പങ്കുവച്ച് ജഡേജ
മുംബൈ: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്താന്‍ രവീന്ദ്ര ജഡേജയ്ക്ക് സാധിച്ചിരുന്നു. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ 65 റണ്‍സ് വിട്ടുകൊടുത്താണ് ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. 14-ാം തവണയാണ് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം…