ഐശ്വര്യക്ക് ഇന്ന് 51; ലോകസുന്ദരിയാക്കിയ ആ ചോദ്യവും ഉത്തരവും”
ലോകസുന്ദരി ഐശ്വര്യ റായിക്ക് നവംബര്‍ ഒന്നിന് 51-ാം പിറന്നാളാണ്. ലോകസുന്ദരിപട്ടം നേടിയിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഇന്നും ഇന്ത്യക്കാര്‍ക്ക് സൗന്ദര്യമെന്നാല്‍ ഐശ്വര്യ റായിയാണ്. 1994-ല്‍ 21-ാം വയസ്സിലാണ് ഐശ്വര്യ ലോകസുന്ദരിയായി കിരീടമണിഞ്ഞത്. ഇപ്പോള്‍ പിറന്നാള്‍ ദിനത്തില്‍ ഐശ്വര്യയെ ലോകസുന്ദരിയാക്കിയ ആ ചോദ്യവും…