എമ്പുരാൻ റിലീസ് തിയതിയെത്തി ആവേശത്തില്‍ ആരാധകര്‍
ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്ന് പൃഥ്വിരാജ് കുറിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.വെള്ള ഷര്‍ട്ടിട്ട് പുറംതിരിഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് പോസ്റ്ററിലുള്ളത്. ഷര്‍ട്ടില്‍ ഒരു ചുവന്ന…