സഞ്ജുവിന് പിന്നാലെ രാജ്യാന്തര ടി20യില്‍ വീണ്ടുമൊരു മലയാളി സെഞ്ച്വറി ബോട്‌സ്വാനയുടെ ഹീറോയായി തൃശൂര്‍ സ്വദേശി
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് പിന്നാലെ മറ്റൊരു മലയാളി കൂടി രാജ്യാന്തര ടി20 ക്രിക്കറ്റില്‍ സെഞ്ച്വറി നേടിത്തിളങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ട്വന്റി 20 ലോകകപ്പിന്റെ ആഫ്രിക്കന്‍ ക്വാളിഫയര്‍ മത്സരത്തില്‍ മലയാളിയായ വിനു ബാലകൃഷ്ണനാണ് ഇപ്പോള്‍ വീണ്ടുമൊരു സെഞ്ച്വറി…