Month: December 2024

സച്ചിന്‍റെ ഈ റെക്കോര്‍ഡും പൊളിയാന്‍ പോകുന്നു അടിച്ചു കയറി ജോ റൂട്ട്

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ 323 റണ്‍സിന്‍റെ വലിയ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. രണ്ടാം ഇന്നിങ്സില്‍ 106 റണ്‍സ് നേടിയ ജോ റൂട്ടാണ് വിജയ ശില്‍പി. ഈ സെഞ്ചറി വിജയതിളക്കത്തിനൊപ്പം റെക്കോര്‍ഡ് നേട്ടത്തിലേക്കും ജോ റൂട്ടിന് വഴിതെളിക്കുകയാണ്. ടെസ്റ്റില്‍ സച്ചിന്‍റെ ഏറ്റവും കൂടുതല്‍…

കണ്ണീര്‍ കടല്‍ താണ്ടി അവര്‍ പോയി അവസാനവും ആ നാലുപേര്‍ ഒരുമിച്ച്

കണ്ടുനില്‍ക്കാവുന്നതായിരുന്നില്ല അവരുടെ അന്ത്യയാത്ര. നിദയും ഇര്‍ഫാനയും റിദയും ആയിഷയും ഉറ്റവരെയും ഉടയവരെയും അത്രവലിയ വേദയിലാഴ്ത്തിയാണ് മടങ്ങിയത്. ഒടുവിലൊന്നുകാണാനായെത്തിയ പ്രിയ സുഹൃത്തുക്കളില്‍ പലര്‍ക്കും അവരെ ഇങ്ങനെ കാണാനും മനസുവന്നില്ല. തേങ്ങിനിന്ന നാടിന് നടുവിലൂടെയായിരുന്നു തുപ്പനാട് ജുമാമസ്ജിദ് കബര്‍സ്ഥാനിലേക്കുള്ള അന്ത്യയാത്ര. ആദരവര്‍പ്പിച്ച് നാടുമുഴുവന്‍ ഒപ്പമുണ്ടായിരുന്നു…

ബ്രിസ്ബേനിലും ഇന്ത്യക്ക് ഒരുമുഴം മുമ്പെ എറിഞ്ഞ് ഓസ്ട്രേലിയ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു പേസർ തിരിച്ചെത്തി

ബ്രിസ്ബേന്‍: ഇന്ത്യക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പരിക്കുമൂലം കളിക്കാതിരുന്ന പേസര്‍ ജോഷ് ഹേസല്‍വുഡ് ഓസീസ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. അഡ്‌ലെയ്ഡില്‍ കളിച്ച പേസര്‍ സ്കോട് ബോളണ്ട് പ്ലേയിംഗ് ഇലവനില്‍…

ഡോ. വന്ദന കൊലക്കേസ് സന്ദീപിന് ജാമ്യമില്ല എയിംസിൽ മാനസിക നില പരിശോധിക്കണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി

ദില്ലി : ഡോ. വന്ദന കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ‘ജാമ്യത്തിന്റെ കാര്യത്തിൽ ഉദാര സമീപനമാണ് കോടതി സ്വീകരിക്കുന്നത്’, എന്നാൽ ഈ കേസിൽ അതിന് കഴിയില്ലെന്ന് വിലയിരുത്തിയാണ്…

ഇന്ത്യന്‍ താരം ഗുകേഷ് വിജയിച്ച ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫിനാലെ ആഘോഷമാക്കി ഗൂഗിളും

അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ) ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഗ്രാന്‍ഡ് ഫിനാലെ ആഘോഷമാക്കി ടെക് ഭീമനായ ഗൂഗിളും. സെര്‍ച്ച് എഞ്ചിന്റെ ഹോം പേജില്‍ പ്രത്യേക ഡൂഡില്‍ പ്രദര്‍ശിപ്പിച്ചാണ് ഇന്ത്യന്‍ താരം ഡി. ഗുകേഷ് വിജയിയായ ചെസ് ചാമ്പ്യന്‍ഷിപ്പ് ഫിനാലെ ഗൂഗിള്‍ ആഘോഷമാക്കിയത്.”ഡൂഡിലിലെ…

ഇന്ത്യയെ നടുക്കിയ പാര്‍ലമെന്റ് ആക്രമണത്തിന് ഇന്ന് 23 വയസ്

പാർലമെന്റിന് നേരെ ഭീകരക്രമണം നടന്നിട്ട് ഇന്നേക്ക് 23 വർഷം. 2001 ഡിസംബർ 13 നാണ് ലഷ്കർ-ഇ-ത്വയ്യിബ, ജെയ്‌ഷ്-ഇ-മുഹമ്മദ് എന്നീ ഭീകരതീവ്രവാദ സംഘടനകൾ സംയുക്തമായി ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിനു നേരെ ആക്രമണം നടത്തിയത്. മുപ്പത് മിനിറ്റ് നീണ്ടുനിന്ന വെടിവെപ്പില്‍ അഞ്ച് അക്രമികളും ദൽഹി…