രാഹുലും പ്രദീപും സഭയിലേക്ക് എംഎല്‍എമാരായി ചുമതലയേറ്റു
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ വിജയിച്ച ആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് സത്യപ്രതിജ്ഞ ചെയ്തത്.മുന്‍ എംഎല്‍എ യുആര്‍ പ്രദീപ് ചേലക്കര എംഎല്‍എയായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എയുമായാണ് സത്യപ്രതിജ്ഞ…
ബംഗ്ലാദേശ് സംഘർഷഭരിതമാകുന്നത് ആശങ്കാജനകം ന്യൂനപക്ഷങ്ങളെ സുരക്ഷിതരാക്കണം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍
അയൽ രാജ്യമായ ബംഗ്ലാദേശ് സംഘർഷഭരിതമാകുന്നത് ആശങ്കാജനകമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ന്യൂനപക്ഷങ്ങൾ എല്ലാ അർഥത്തിലും സുരക്ഷിതരായിരിക്കാനുള്ള നടപടികൾ രാജ്യം കൈകൊള്ളണം. വൈഷ്ണവ ഭിക്ഷു ചിൻമോയ് കൃഷ്ണ ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തതാണ് ബംഗ്ലാദേശ് തെരുവുകളെ ഒരിക്കൽ കൂടി പ്രക്ഷുബ്ധമാക്കിയിരിക്കുന്നത്.…
ഇന്ത്യക്ക് ആശ്വാസം, ഇംഗ്ലണ്ടിനും ന്യൂസിലൻഡിനും തിരിച്ചടി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളിൽ മാറ്റംക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍ ഇംഗ്ലണ്ടും
ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ വീണ്ടും മാറ്റം. ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഇംഗ്ലണ്ടിന്‍റെയും ന്യൂസിലന്‍ഡിന്‍റെയും പോയന്‍റുകള്‍ വെട്ടിക്കുറച്ചതോടെ അഞ്ചാം സ്ഥാനത്തായിരുന്ന ശ്രീലങ്ക പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നാലാം സ്ഥാനത്തായിരുന്ന ന്യൂസിലന്‍ഡ് അഞ്ചാം…
എന്നോട് പറഞ്ഞിട്ടുണ്ട് പക്ഷെ ആരോടും പറയില്ല ഓപ്പണറായി ഇറങ്ങുമോയെന്ന ചോദ്യത്തിന് മറുപടിയുമായി കെ എല്‍ രാഹുൽ
അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങി മികവ് കാട്ടിയതോടെ അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും കെ എൽ രാഹുല്‍ തന്നെ ഓപ്പണറായി ഇറങ്ങണമെന്ന ആവശ്യം ശക്തമാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങിവന്ന സാഹചര്യത്തില്‍ അഡ്‌ലെയ്ഡിലും ഓപ്പണറായി ഇറങ്ങുമോ എന്ന ചോദ്യത്തിന്…
കളർകോട് വാഹനാപകടം പരുക്കേറ്റ ആൽവിന്റെ നില അതീവഗുരുതരം എറണാകുളത്തേക്ക് മാറ്റി
ആലപ്പുഴയിൽ മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആൽവിൻ ജോർജിന്റെ നില അതീവഗുരുതരമെന്ന് ഡോക്ടർമാർ. തലച്ചോറിനും ആന്തരികാവയവങ്ങൾക്കും ഗുരുതര ക്ഷതമേറ്റ ആൽവിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റി.…
പൊലീസ് തടഞ്ഞിട്ടും പിന്മാറാൻ തയ്യാറാകാതെ രാഹുലും പ്രിയങ്കയും ഡൽഹി-യുപി അതിർത്തിയിൽ സംഘർഷാവസ്ഥ
ന്യൂഡൽഹി: സംഭലിലേക്ക് പോകാനെത്തിയ രാഹുലിനെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു. സംഭൽ യാത്രയിൽ പിന്മാറാതെ യുപി-ഡൽഹി അതിർത്തിയിൽ തുടരുകയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. സ്ഥലത്ത് നിരവധി കോൺഗ്രസ് പ്രവർത്തരും തടിച്ചുകൂടിയതോടെ സംഘർഷ സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും…
ഇന്ത്യൻ ക്രിക്കറ്റിലെ സഹതാരങ്ങളിൽ ഇപ്പോഴും മികച്ച ബന്ധം തുടരുന്നവരുടെ പേര് ചോദിച്ചപ്പോൾ രണ്ട് താരങ്ങളുടെ പേരാണ് ഹർഭജൻ പറഞ്ഞത്
HarbhajanSingh #msdhoni #indiancricket #cricket
സിനിമ ഇതിനകം നെറ്റ്ഫ്ലിക്സിൽ 5.1 മില്യൺ വ്യൂസാണ് നേടിയിരിക്കുന്നത്
dulquersalmaan #Netflix #tollywood #LuckyBaskhar