ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുമുള്ള ഇന്ത്യന്‍ ടീമിലേക്ക് പ്രതീക്ഷ വെച്ച സഞ്ജു സാംസണിന് തിരിച്ചടി. ആഭ്യന്തര ടൂര്‍ണമെന്‍റായ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണിന് എതിരെ ബിസിസിഐ അന്വേഷണം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.

ആഭ്യന്തര ക്രിക്കറ്റിന്‍റെ പ്രസക്തിയെ പറ്റി ബിസിസിഐ തുടര്‍ച്ചയായി പറയുന്ന ഘട്ടത്തില്‍ സഞ്ജു വിജയ് ഹസാരെ ട്രോഫി കളിക്കാതിരുന്നതില്‍ ബിസിസിഐ സന്തുഷ്ടരല്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *