മഞ്ജു വാര്യരുമായി ബന്ധപ്പെട്ട വിവാദത്തിൽ അറസ്റ്റിലായ സംവിധായകൻ പിന്നീട് അമേരിക്കയിലേക്ക് താമസം മാറ്റിയിരുന്നു
Mollywood #ManjuWarrier #movies #kayattam
അന്താരാഷ്ട്ര വനിതാ ദിനത്തിനകം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്റേണല്‍ കമ്മിറ്റികളെന്ന് മന്ത്രി
തിരുവനന്തപുരം: 2025 മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തിനകം തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് ആക്ട് (Sexual Harassment of Women at Work Place (Prevention, Prohibition and Redressal) Act, 2013 – POSH Act)…
റിപ്പബ്ലിക് ദിന പരേഡിൽ യോഗ പ്രദർശനത്തിന് മലയാളി പെൺകുട്ടിയും
തൃശൂർ:റിപ്പബ്ലിക് ദിന പരേഡിൽ യോഗ പ്രദർശനത്തിന് മലയാളി പെൺകുട്ടിയും. ജനുവരി 26-ന് ദില്ലിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ യോഗ പ്രദർശനം നടത്തുന്ന സംഘത്തിലെ ഏക മലയാളി സാന്നിധ്യമായി തൃശ്ശൂർ സ്വദേശി ആർദ്ര രാജീവ്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ബി എസ്സ്…
ജമ്മു കശ്മീരിലെ അസ്വഭാവിക മരണങ്ങൾ ദുരൂഹതയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്
ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ ഉണ്ടായ അസ്വഭാവിക മരണങ്ങൾക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പരിശോധയിൽ തിരിച്ചറിയാൻ കഴിയാത്ത വിഷ പദാർഥത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയെന്നും ഏത് തരത്തിലുള്ള വിഷവസ്തുവാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും ജിതേന്ദ്ര സിംഗ് അറിയിച്ചു. 6 ആഴ്ചക്കിടെ…
വധശ്രമ കേസിൽ റിമാൻഡിലായി തൃശൂർ ജില്ലാ ജയിലിൽ എത്തിയ യൂ ട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹിൻ ഷായുടെ മുടിയാണ് ജയിൽ ചട്ടപ്രകാരം മുറിച്ചത്
manavalan #youtubers #jail #keralapolice
രോഹിത്തിനെയും ദുബെയെയും രഹാനെയും അടിതെറ്റിച്ച പന്തിനുടമ ആരാണ് രഞ്ജിയിലെ 6′ 4” കാരനായ കശ്മീർ ബോളർ
ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫി ഇന്ന് ആരംഭിച്ചപ്പോൾ ബിസിസിഐയുടെ നിർബന്ധിത നിർദേശം കേട്ടെത്തിയ ഇന്ത്യൻ താരങ്ങളെല്ലാം ബാറ്റിങ്ങിൽ പതറുന്ന കാഴ്ചയാണ് കണ്ടത്. രോഹിത് ശർമ, ജയ്‌സ്വാൾ, റിഷഭ് പന്ത്, ശുഭ്മാൻ ഗിൽ തുടങ്ങി നിലവിൽ ഇന്ത്യൻ ടീമിലുള്ള താരങ്ങളെല്ലാം രണ്ടക്കം കടക്കാതെ…
സഞ്ജു മറുവശത്തുള്ളത് ധൈര്യം അദ്ദേഹത്തിന്റെ ബാറ്റിങ് ഞാനേറെ ആസ്വദിക്കുന്നു അഭിഷേക് ശർമ
ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റ് ജയം നേടിയപ്പോൾ താരമായത് ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയുമായിരുന്നു. സഞ്ജു തുടക്കമിട്ട വെടിക്കെട്ട് അഭിഷേക് ശർമ പൂർത്തിയാക്കിയപ്പോൾ ഇന്ത്യയുടെ ജയം അനായാസമായി. സഞ്ജു 26 റൺസ് നേടിയപ്പോൾ…
പ്രൊജക്റ്റില്‍ സംശയം പ്രകടിപ്പിച്ച് ഇലോണ്‍ മസ്ക്
DonaldTrump #artificialintelligence #elonmusk #technology
ഒരു ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് രഞ്ജിയിൽ ചരിത്രം കുറിച്ച് ഗുജറാത്ത് സ്പിന്നർ
രഞ്ജി ക്രിക്കറ്റിലെ ഒരു ഇന്നിങ്സിലെ ഒമ്പത് വിക്കറ്റുകളും വീഴ്ത്തി റെക്കോർഡിട്ട് ഗുജറാത്തിന്റെ സിദ്ധാർത്ഥ് ദേശായി. ഉത്തരാഖണ്ഡിനെതിരായ മത്സരത്തിലായിരുന്നു താരത്തിന്റെ മിന്നും പ്രകടനം. അഹമ്മദാബാദിലെ ഗുജറാത്ത് കോളേജ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 36 റൺസ് വിട്ടുകൊടുത്താണ് താരം ഒമ്പത് വിക്കറ്റ് നേടിയത്.…