3 ബന്ദികളെ കൈമാറുമെന്ന് ഹമാസ് ഇസ്രയേൽ നിലപാട് എന്താകും ഉറ്റുനോക്കി ലോകം ഗാസ വെടിനിർത്തൽ കരാറിൽ നിർണായക ദിനം
ജറുസലേം: ഗാസയിലെ വെടിനിർത്തൽ കരാറിൽ ഇന്ന് നിർണായക ദിനം. ഇന്നത്തെ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം തുടർന്നുള്ള സമാധാന നീക്കങ്ങളിൽ നിർണായകമാണ്. 3 ബന്ദികളെ ഇന്ന് കൈമാറുമെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. ഇസ്രായേൽ നിലപാട് എന്തായിരിക്കും എന്നതാണ് പ്രധാനം. ഇസ്രയേൽ ഇതുവരെയും ഇക്കാര്യത്തിൽ നിലപാട്…