ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഓപറേഷന്‍ സിന്ദൂറില്‍ സൈന്യത്തെ പ്രശംസിച്ച് സച്ചിന്‍ധീരമായ നടപടിയാണ് സൈന്യത്തിന്‍റെ ഭാഗത്ത് നിന്നുമുണ്ടായതെന്നും താരം കുറിച്ചു. ‘

ഭയം തെല്ലുമില്ലാത്ത ഐക്യം. സമാനതകളില്ലാത്ത കരുത്ത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് മീതെ വിരിച്ച സംരക്ഷണകവചം. ഭീകരതയ്ക്ക് ഈ മണ്ണില്‍ സ്ഥാനമില്ല. നമ്മളൊന്നാണ്, ഒറ്റക്കെട്ട്’-എന്നായിരുന്നു സച്ചിന്‍റെ കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *