Month: May 2025

ഫ്രാന്‍സിസ് പാപ്പ ഒരുക്കിയെടുത്ത വലിയ ഇടയന്‍ അമേരിക്കക്കാരനായ ആദ്യ പാപ്പ

കത്തോലിക്ക സഭയുടെ രണ്ടായിരം വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് അമേരിക്കയില്‍ നിന്ന് ഒരാള്‍ പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ നിലപാടുകള്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ച റോബര്‍ട്ട് പ്രവോസ്തിനെ ഫ്രാന്‍സിസ് പാപ്പയാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. അഗസ്തീനിയന്‍ സഭയുടെ പ്രിയോര്‍ ജനറലായിരുന്ന റോബര്‍ട്ട് പ്രവോസ്ത്…

ഫ്ലൈറ്റ് യാത്രികർ ജാഗ്രത, ആകാശത്ത് ചുറ്റിപ്പറക്കേണ്ടി വരുന്നത് മണിക്കൂറുകൾ

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ വിമാന യാത്രകൾക്ക് കാര്യമായി ആഘാതം ഏൽപ്പിച്ചതായി റിപ്പോർട്ട്. യാത്രാസമയവും ചെലവും കുത്തനെ കൂടി എന്ന് വിവിധ ഡാറ്റകളെ ഉദ്ദരിച്ച് ഫ്ലൈറ്റ് റഡാർ റിപ്പോർട്ട് ചെയ്യുന്നു. സംഘർഷം ആകാശത്തേക്കും വ്യാപിച്ചതോടെ ഇരു രാജ്യങ്ങളും പരസ്പര വ്യോമാതിർത്തി…

പാക് അതിർത്തിയിൽ കുടുങ്ങി ഹാഫ് സിനിമാപ്രവർത്തകർ സംഘത്തിൽ സംവിധായകൻ സംജാദും നടൻ മണിക്കുട്ടനും

ന്യൂഡൽഹി: മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു.150 പേരുടെ സംഘം ജയ്സൽമറിലാണ് കുടുങ്ങിക്കിടക്കുന്നത്. ആക്രമണം നേരിട്ട സൈനിക ക്യാമ്പിനടുത്താണ് സംഘമുള്ളത്. ‘ ഹാഫ്’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി പോയവരാണ് കുടുങ്ങിയത്. സംവിധായകൻ സംജാദ്, നടൻ മണിക്കുട്ടൻ അടക്കമുള്ളവർ സംഘത്തിലുണ്ട്. അഹമ്മദാബാദിലേക്ക്…

പാക്ക് അതിർത്തിയോടു ചേർന്നവയ്ക്കു പുറമേ മറ്റുസംസ്ഥാനങ്ങളിൽ സേനാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും പട്ടികയിലുണ്ട്. ചിലതു മേയ് 10 വരെയും മറ്റുള്ളവ അനിശ്ചിതകാലത്തേക്കുമാണു അടച്ചത്

india #pakistan #conflict #indianairports