Month: May 2025

ലഹോറിൽ സ്ഫോടനം പാക്കിസ്ഥാന് തലവേദനയായി ബലൂച് ലിബറേഷൻ ആർമി 14 സൈനികരെ വധിച്ചു

“ഇസ്‌ലാമാബാദ്∙ ഓപറേഷൻ സിന്ദൂറിനു പിന്നാലെ പാക്കിസ്ഥാന്റെ കിഴക്കൻ നഗരമായ ലഹോറിൽ സ്ഫോടനം.സ്ഫോടനത്തിന്റെ മറ്റു വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമാണ് ലഹോർ നഗരം. കഴിഞ്ഞ ദിവസം ഇന്ത്യ ഓപറേഷൻ സിന്ദൂറിലൂടെ തകർത്ത 2 ഭീകരപരിശീലന കേന്ദ്രങ്ങൾ പഞ്ചാബ് പ്രവിശ്യയിലായിരുന്നു. ഇതിനു”പിന്നാലെയാണ്…

മാർപാപ്പയെ തീരുമാനിക്കാൻ ​രണ്ടാം ദിവസത്തെ ആദ്യ റൗണ്ട് വോട്ടെടുപ്പ് തുടങ്ങി

വത്തിക്കാൻ‍ സിറ്റി∙ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന്റെ രണ്ടാം ദിവസത്തെ ആദ്യ റൗണ്ട് വോട്ടെടുപ്പ് തുടങ്ങി. ഫലം ഉടൻ പുറത്തുവന്നേക്കും. കോൺക്ലേവിന്റെ ആദ്യ ദിവസമായ ഇന്നലത്തെ യോഗത്തിനുശേഷം കറുത്ത പുകയാണ് സിസ്റ്റീൻ ചാപ്പലിന്റെ ചിമ്മിനിയിൽനിന്ന് പുറത്തുവന്നത്. ആദ്യ ഫലം പ്രാദേശിക സമയം രാവിലെ…

ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടത് നൂറോളം ഭീകരര്‍ വെളിപ്പെടുത്തി പ്രതിരോധമന്ത്രി

ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടത് നൂറോളം ഭീകരരെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സര്‍വകക്ഷിയോഗത്തിലാണ് പ്രതിരോധമന്ത്രിയുടെ വെളിപ്പെടുത്തല്‍. അതേസമയം, രാജ്യസുരക്ഷയ്ക്ക് ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തില്‍ ‌പങ്കെടുത്തു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള സ്ഥിതി…