Month: May 2025

നന്ദന്‍കോട് കൂട്ടക്കൊലക്കേസ് വിധി ഇന്ന്

മാതാപിതാക്കളെ ഉള്‍പ്പെടെ നാലു പേരെ കൊലപ്പെടുത്തിയ നന്ദന്‍കോട് കൂട്ടക്കൊലക്കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേഡല്‍ ജിന്‍സണ്‍ രാജയാണ് കേസിലെ ഏകപ്രതി.2017 ഏപ്രില്‍ 9 നായിരുന്നു തലസ്ഥാനത്തെ നടുക്കിയ കൊലപാതകം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ…

ജാഗ്രത കടുപ്പിക്കുന്നു അമൃത്‌സര്‍ വിമാനത്താവളം പൂര്‍ണമായും അനിശ്ചിത കാലത്തേക്ക് അടച്ചു

അമൃത്‌സര്‍: പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത ജാഗ്രതയില്‍. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി അമൃത്‌സര്‍ വിമാനത്താവളം പൂര്‍ണമായും അനിശ്ചിത കാലത്തേക്ക് അടച്ചതായി പൊലീസ്ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ കടുത്ത ജാഗ്രതയാണ് പല ഉത്തരേന്ത്യന്‍ നഗരങ്ങളിലുമുള്ളത്. മെയ് 10-ാം തിയതി…

ഓപറേഷന്‍ സിന്ദൂറില്‍ മസൂദ് അസറിന് കനത്ത നഷ്ടം കുടുംബത്തിലെ 10 പേര്‍ കൊല്ലപ്പെട്ടു

ഓപറേഷന്‍ സിന്ദൂരിന്‍റെ ഭാഗമായി ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്‍റെ ആസ്ഥാനത്ത് ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തലവന്‍ മസൂദ് അസറിന് കനത്ത നഷ്ടം. പത്തു കുടുംബാഗംങ്ങളെയും നാല് അനുയായികളെയും നഷ്ടമായതായി. ബഹാവല്‍പൂരിലെ ജാമിയ മസ്ജിദ് സുബ്ഹാന്‍ അല്ലാഹില്‍ നടത്തിയ ആക്രമണത്തിലാണ് ഭീകരനേതാവിന്‍റെ കുടുംബം…