Month: May 2025

റൈറ്റ്‌സ് നേടാന്‍ ഇളയരാജയെ നേരില്‍ കണ്ടു തുടരുമിലെ പാട്ടുകളെ പറ്റി തരുണ്‍

മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും തികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് പ്രേക്ഷകർക്കിടയിലും സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. സിനിമയിൽ ഇളയരാജ ഉൾപ്പടെയുള്ളവരുടെ ഗാനങ്ങൾ ഉപയോഗിച്ചിരുന്നു. ഈ പാട്ടുകളുടെ റൈറ്റ്സിനായി നിർമാതാവ് രഞ്ജിത് ഒരുപാട് ബുദ്ധിമുട്ടിയെന്നും ഇളയരാജയെ നേരിൽ…

തകർത്തു പെയ്ത് വേനൽ മഴ മണ്‍സൂണ്‍ ഇക്കുറി നേരത്തെയെത്തും തീയതി പ്രവചിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: 2025 മെയ്‌ പതിമൂന്നോടു (13/05/2025) കൂടി ഇത്തവണത്തെ കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് ഇടിമിന്നൽ ജാഗ്രതാ…

എല്ലാം അറിയുന്നവൻ മമ്മൂട്ടിയുടെ പുതിയ ചിത്രം പുറത്തുവിട്ട് ജോർജ്

മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലേക്ക് മമ്മൂട്ടി വീണ്ടും. കൊച്ചിയിലെ ലൊക്കേഷനിൽ ഈ മാസം മമ്മൂട്ടി ജോയിൻ ചെയ്യുമെന്നാണ് വിവരം. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ രംഗങ്ങളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. മമ്മൂട്ടി എത്തുന്നതിനു മുൻപ് അടുത്ത ആഴ്ച…