ജനത്തോട് അടുത്തുനിൽക്കുന്ന ഇടയനെ പുതിയ മാർപാപ്പയായി പ്രതീക്ഷിക്കുന്നെന്ന് കർദിനാൾമാർ കോൺക്ലേവിന് നാളെ തുടക്കം
വത്തിക്കാൻ സിറ്റി ∙ ജനത്തോട് അടുത്തുനിൽക്കുന്ന ഇടയനെയാണ് പുതിയ മാർപാപ്പയായി പ്രതീക്ഷിക്കുന്നതെന്ന് കോൺക്ലേവിനു മുന്നോടിയായുള്ള കർദിനാൾമാരുടെ ചർച്ചയിൽ പലരും അഭിപ്രായപ്പെട്ടതായി വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി. പ്രതിസന്ധിയിലായിരിക്കുന്ന ലോകക്രമത്തിൽ ക്രിസ്തുവിന്റെ രക്തത്തിൽ എല്ലാവരെയും ഒന്നിപ്പിക്കാൻ കെൽപുള്ളയാൾ പാപ്പയായി വരണമെന്നാണ് ആഗ്രഹം. ഇന്നലത്തെ…