Month: May 2025

ഇന്ത്യയുടെ കവചിത സുരക്ഷാ ശേഷിയിലെയും ആന്റി ടാങ്ക് മിസൈൽ സംവിധാനങ്ങളുടെയും വളർച്ചയാണ് പാകിസ്ഥാന്‍ ഇത്തരം ആയുധങ്ങൾക്കായി ചൈനയെ ആശ്രയിക്കുന്നതിന് പിന്നിലെ പ്രധാന കാരണം

Defence #Pakistan #India

ഇന്ത്യ-പാക് സംഘർഷം യുഎൻ സുരക്ഷാ കൗൺസിൽ വിഷയം ചർച്ചചെയ്യും

ന്യൂഡൽഹി: പഹൽഗാമിൽ 26 പേർ കൊല്ലപ്പെടാനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ ഉടലെടുത്ത സംഘർഷ സാഹചര്യം ചർച്ചചെയ്യാൻ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് പാകിസ്താൻ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിൽ പാകിസ്താൻ സ്ഥിരാംഗമല്ല. മേയ്…

നീറ്റ് പരീക്ഷ വ്യാജ ഹാള്‍ടിക്കറ്റ് പത്തനംതിട്ട ആയതിനാല്‍ പരീക്ഷയെഴുതാൻ പോകില്ലെന്ന് കരുതി ഗ്രീഷ്മയുടെ മൊഴി

പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥിക്ക് വ്യാജ ഹാള്‍ ടിക്കറ്റ് നൽകിയ സംഭവത്തിൽ അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മയുടെ മൊഴി പുറത്ത്. വിദ്യാർത്ഥിയുടെ അമ്മ ഹാൾടിക്കറ്റിന് അപേക്ഷിക്കാൻ 1850 രൂപ നൽകിയിരുന്നു. എന്നാൽ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ മറന്നുപോയെന്നാണ് ഗ്രീഷ്മ നല്‍കിയ മൊഴി.…

മലയാള സിനിമയുടെ കണ്ണിലുണ്ണി പ്രായമായിട്ട് ഡയറക്ഷന് പോയാല്‍ മതിയെന്ന് ബേസിലിനോട് ഷീല

താൻ ജീവിതത്തിൽ ആദ്യമായി നേരിട്ട് കാണാൻ ആഗ്രഹിച്ച നടൻ ബേസിൽ ആണെന്നും ബേസിലിന്റെ ആദ്യ ചിത്രം മുതല്‍ ‘പൊന്‍മാന്‍’ വരെ എല്ലാം ഒന്നിലേറെ തവണ കണ്ടിട്ടുണ്ടെന്നും നടി ഷീല പറഞ്ഞു. മലയാള സിനിമയിെല കണ്ണിലുണ്ണിയാണ് ബേസിലെന്നും ഷീല കൂട്ടിച്ചേർത്തു. എല്ലാ വീടുകളിലും…

പഹല്‍ഗാം ഭീകരാക്രമണം പങ്കുള്ള പ്രദേശവാസികളെ കണ്ടെത്താന്‍ എന്‍ഐഎ

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുള്ളവരെന്ന് സംശയിക്കുന്നവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എന്‍ഐഎ. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്ന സംശയത്തില്‍ പ്രദേശത്തെ വ്യാപാരികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പഹല്‍ഗാമില്‍ ഭീകരര്‍ ആക്രമണം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വ്യാപാരസ്ഥാപനങ്ങള്‍ തുറന്നവരും ആക്രമണത്തിന്റെ അന്ന് ഷോപ്പ് അടച്ചിട്ടവരുമായവരെ…