Month: June 2025

യാത്രാമധ്യേ സാങ്കേതിക തകരാറെന്ന് പൈലറ്റിന് സംശയം എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

ദില്ലി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ഹോങ്കോങ്ങിൽ നിന്നും ദില്ലിക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. എഐ 315 ബോയിം​ഗ് 787-8 ഡ്രീം ലൈന‌ർ വിമാനമാണിത്. അ​ഹമ്മദാബാദിൽ തകർന്ന് വീണ അതേ ശ്രേണിയിലുള്ള വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്.…

ബെംഗളൂരുവിൽ നിന്ന് മൂന്ന് ട്രോളി ബാഗുകളുമായി യുവതികള്‍ പിടിയിൽ

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ട്രോളി ബാഗുകളിലായി 37 കിലോ കഞ്ചാവുമായി രണ്ട് യുവതികള്‍ പിടിയിലായി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താൻ, അനിത കാതൂണ്‍ എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് യുവതികള്‍ ട്രെയിൻ…

വടക്കൻ കർണാടകയ്ക്കും മറാഠ്‌വാഡയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴ തീവ്രമാകാൻ കാരണം. മറ്റൊരു ചക്രവാതച്ചുഴി വടക്കൻ തീരദേശ ആന്ധ്രപ്രദേശിനു

RainAlert #HeavyRainfall #RedAlert #KeralaNews

കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്ന് 7 മരണം. ഗൗരികുണ്ഡിലാണ് ഹെലികോപ്റ്റർ തകർന്നത്. പൈലറ്റും ഒരു കുട്ടിയും ഉൾപ്പെടെയുള്ളവരാണു മരിച്ചത് 10 മിനിട്ട് പറന്നതിനുശേഷം ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു പുലർച്ചെ 5.20നാണു അപകടം ഉണ്ടായത്

HelicopterCrash #Accident #Kedarnath #NationalNews

ജൂണ്‍ 20ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്‍പ് ഗംഭീര്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തുമോയെന്ന കാര്യം വ്യക്തമല്ല

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇന്ത്യയ്ക്ക് തിരിച്ചടി. കോച്ച് ഗൗതം ഗംഭീര്‍ നാട്ടിലേക്ക് മടങ്ങി. അമ്മ സീമയ്ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് ഗംഭീര്‍ അടിയന്തരമായി നാട്ടിലേക്ക് മടങ്ങിയതെന്ന്ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ജൂണ്‍ 20-ന് ആരംഭിക്കുന്ന ആദ്യ…