britain #emergencylanding #thiruvananthapuram # Post navigationകേദാർനാഥിൽ ഹെലികോപ്റ്റർ തകർന്ന് 7 മരണം. ഗൗരികുണ്ഡിലാണ് ഹെലികോപ്റ്റർ തകർന്നത്. പൈലറ്റും ഒരു കുട്ടിയും ഉൾപ്പെടെയുള്ളവരാണു മരിച്ചത് 10 മിനിട്ട് പറന്നതിനുശേഷം ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു പുലർച്ചെ 5.20നാണു അപകടം ഉണ്ടായത് മധ്യ ഇസ്രയേലിൽ നടന്ന ആക്രമണത്തിൽ 140ഓളം പേർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ