Month: June 2025

പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി എം ആർ അജിത് കുമാറിനെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി. യുപിഎസ്‌സി പ്രത്യേക യോഗമാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. നിതിൻ അഗർവാൾ, രവഡ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിലുള്ളത്. മനോജ് എബ്രഹാമും ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടില്ല.…

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് അളകനന്ദാ നദിയിലേക്ക് മറിഞ്ഞ് അപകടം രണ്ട് മരണം. പത്ത് പേരെ കാണാതായി എട്ട് പേരെ രക്ഷപ്പെടുത്തിയെന്ന് SDRF സംഘം

uttarakhand #alakanandariver #rudraprayag #pilgrims

സുരേഷ് ​ഗോപിക്ക് പിറന്നാളാശംസിച്ച് മമ്മൂട്ടിയും മോഹൻലാലും

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയുടെ പിറന്നാളാണ്ഈയവസരത്തിൽ അദ്ദേഹത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് സിനിമാലോകം. അക്കൂട്ടത്തിൽത്തന്നെ മമ്മൂട്ടിയും മോഹൻലാലും സോഷ്യൽ മീഡിയയിൽ കുറിച്ച ആശംസകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ജന്മദിനാശംസകൾ പ്രിയപ്പെട്ട സുരേഷ്, ഒരു മികച്ച വർഷം നിങ്ങൾക്ക് ആശംസിക്കുന്നു എന്നാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തത്.”ജന്മദിനാശംസകൾ,…

ഇംഗ്ലണ്ട് പര്യടനത്തിനായി ആദ്യം പ്രഖ്യാപിച്ച 18 അംഗ ടീമിൽ ഇദ്ദേഹം അംഗമായിരുന്നില്ല. എന്നാൽ, ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഒരുക്കമെന്ന നിലയിൽ ഇംഗ്ലണ്ടിലേക്ക് അയച്ച ഇന്ത്യ എ ടീമിൽ താരത്തെ ഉൾപ്പെടുത്തുകയും ചെയ്തു

cricket #BCCI #TeamIndia