കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസിയു പീഡനക്കേസ് പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇയാൾക്കെതിരായ പരാതി ശരിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. മെഡിക്കൽ കോളജിലെ ഭരണനിർവഹണവിഭാഗം (ഇ-9) പ്രതിയെ ജോലിയിൽനിന്ന് പിരിച്ചുവിടാനുള്ള ശിപാർശ പ്രിൻസിപ്പലിന് കൈമാറിയിരുന്നു. ഇത് പ്രിൻസിപ്പൽ അംഗീകരിക്കുകയായിരുന്നു. പിരിച്ചുവിട്ടതിൽ സന്തോഷമുണ്ടെന്ന്…









