Month: October 2025

സംസ്ഥാന സ്കൂ‍ൾ കായികമേളയുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ

തിരുവനന്തപുരം∙ രാജ്യാന്തര ക്രിക്കറ്റ് താരം സഞ്ജു സാംസൺ സംസ്ഥാന സ്കൂൾ കായിക മേളയുടെ അംബാസഡർ. 21 മുതൽ 28 വരെ തലസ്ഥാനം വേദിയാകുന്ന കായിക മേളയുടെ എനർജി പാർട്നറായി സഞ്ജു സാംസൺ ഫൗണ്ടേഷനെയും നിയോഗിച്ചു. തങ്കു എന്നു പേരിട്ട മുയലാണ് മേളയുടെ…

എൻ ഡി എ പാസ്വാൻ ഇടഞ്ഞു പ്രശാന്ത് കിഷോറുമായി സഖ്യത്തിന് സാധ്യത

പട്ന: ബിഹാറിലെ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ നിൽക്കെ എൻഡിഎ മുന്നണിക്ക് തലവേദനയായി കേന്ദ്ര മാന്ത്രി ചിരാഗ്. എൻഡിഎയിലെ സീറ്റ് വിഭജന ചർച്ചകളുമായി ബന്ധപ്പെട്ട് ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള എൽ ജെപി വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുന്നതിനിടെയാണ് പ്രശാന്ത് കിഷോറുമായി ചർച്ചകൾ നടക്കുന്ന കാര്യം പുറത്ത്…

എല്ലാവരും കാണണേ സവാരി ഗിരി ഗിരി രാവണപ്രഭു റീ റിലീസിൽ കാർത്തികേയന്റെ സ്വന്തം ജാനകി

കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി സിനിമാ മേഖലയിൽ പ്രത്യക്ഷപ്പെട്ടൊരു ട്രെന്റ് ആണ് റീ റിലീസുകൾ. വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത് ഹിറ്റായതും അല്ലാത്തതും പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയതുമായ സിനിമകൾ ആയിരിക്കും ഇത്തരത്തിൽ തിയറ്ററുകളിലേക്ക് എത്തുക. മലയാളത്തിൽ ഈ ട്രെന്റിന് തുടക്കമിട്ടത് മോഹൻലാൽ…

വമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്സ്‍പ്രസ്, 

ദുബൈ: ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് ആകർഷകമായ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 10 കിലോഗ്രാം അധിക ബാഗേജ് വെറും 1 ദിർഹത്തിന് (24 ഇന്ത്യൻ രൂപ) കൊണ്ടുപോകാം.പരിമിതകാലത്തേക്കാണ് ഈ ഓഫര്‍. ഈ…

ഗസയിലെ ട്രംപിന്റെ സമാധാന പദ്ധതി നെതന്യാഹുവിനെ പുകഴ്ത്തി മോദി

ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗസ സമാധാന പദ്ധതിയില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചര്‍ച്ചയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായത് നെതന്യാഹുവിന്റെ ശക്തമായ നേതൃപാടവം കൊണ്ടാണെന്നാണ് മോദി പറഞ്ഞത്. ഗാസയിലെ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട ട്രംപിന്റെ…

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രകീർത്തിച്ച് യുകെ പ്രധാനമന്ത്രി ഇന്ത്യയ്ക്കും യുകെയ്ക്കും ഇടയിൽ സൗഹൃദം ശക്തമെന്ന് മോദി

ദില്ലി: യുകെ പ്രധാനമന്ത്രി കിയ സ്റ്റാമറുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഊർജം, പ്രതിരോധം, വ്യവസായം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുമെന്ന് ചർച്ചയിൽ തീരമാനമായി. സംയുക്ത വാര്‍ത്താസമ്മേളനത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ യുകെ പ്രധാനമന്ത്രി കിയ സ്റ്റാമർ പ്രകീർത്തിച്ചു. ബ്രിട്ടീഷ് സർവ്വകലാശാലകൾ…

സൈനിക റാങ്കും യൂണിഫോമും ധരിക്കുന്നതെങ്ങനെയെന്ന് ഉപദേശം നൽകണം

ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ചതിനെ തുടർന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിന് അനുമോദന മെഡൽ സമ്മാനിച്ചത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. ജീവിതത്തിലെ അസുലഭനിമിഷമായിരുന്നു അതെന്നും കരസേനയ്ക്ക് വേണ്ടിയുള്ള കൂടുതല്‍ പ്രചാരണ പരിപാടികള്‍ ഏറ്റെടുക്കുമെന്നും മോഹൻലാൽ. ഇപ്പോഴിതാ…

കായംകുളത്ത് മോഷണക്കുറ്റം ആരോപിച്ച് അയല്‍വാസിയെ മര്‍ദ്ദിച്ചു ഹൃദ്രോഗിയായ 50കാരന്‍ മരിച്ചു

ആലപ്പുഴ: കായംകുളത്ത് അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് 50 വയസുകാരന്‍ മരിച്ചു. ചേരാവള്ളി കുന്നത്ത് കോയിക്കല്‍ കിഴക്ക് സജി എന്ന ഷിബു ആണ് മരിച്ചത്. അയല്‍വാസി വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണകുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. വിഷ്ണുവിന്റെ മകളുടെ സ്വര്‍ണം സജി മോഷ്ടിച്ചതായി കണ്ടെത്തിയിരുന്നു.ഇതിന്റെ…

 ധ്രുവ് വിക്രമിനെ പ്രശംസിച്ച് അനുപമ പരമേശ്വരൻ

വാഴൈ’ എന്ന ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത് ധ്രുവ് വിക്രം നായകാനായി എത്തുന്ന ‘ബൈസൺ’ എന്ന ചിത്രത്തിന് വേണ്ടി തെന്നിന്ത്യൻ പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അനുപമ പരമേശ്വരൻ ആണ് ചിത്രത്തിൽ ധ്രുവ് വിക്രമിന്റെ നായികയായെത്തുന്നത്. തെലുങ്ക് ചിത്രം ‘പർദ്ധ’യ്ക്ക്…

ഫിഫ അണ്ടർ 20 ലോകകപ്പ് നൈജീരിയയുടെ വലനിറച്ച് അർജന്‍റീന ക്വാർട്ടർ ഫൈനലില്‍

ഫിഫ അണ്ടർ 20 ലോകകപ്പിൽ അർജന്റീന ക്വാർട്ടർ ഫൈനലിൽ. പ്രീക്വാർട്ടർ ഫൈനലിൽ നൈജീരിയയെ പരാജയപ്പെടുത്തിയാണ് അർജന്റീനയുടെ യുവനിരയുടെ മുന്നേറ്റം. ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് നൈജീരിയയെ അർജന്റീന തകർത്തത്. അര്‍ജന്റീനയ്ക്ക് വേണ്ടി മഹര്‍ കാരിസോ ഇരട്ടഗോളുകള്‍ നേടി തിളങ്ങി.തീർത്തും ഏകപക്ഷീയമായിരുന്നു നൈജീരിയക്കെതിരെയുള്ള അർജന്റീനയുടെ…