മൊത്തം ഇക്കാക്കമാർ ആണല്ലോ സംസ്ഥാന അവാർഡിൽ വർഗീയ പരാമർശവുമായി ലസിത പാലക്കല്‍
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ് ലസിത പാലക്കല്‍. പുരസ്കാരം ലഭിച്ചവരിൽ ചിലരുടെ പേരുകൾ മാത്രം എടുത്തുപറഞ്ഞുകൊണ്ടാണ് ലസിതയുടെ വർഗീയ പരാമർശം. ‘ഇപ്രാവശ്യം മുഴുവന്‍ ഇക്കാക്കമാര്‍ ആണല്ലോ’ എന്ന് ലസിത പാലക്കൽലസിത പാലക്കലിന്റെ കുറിപ്പിന്റെ പൂർണരൂപം – ‘മികച്ച…









