സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി – 20 പരമ്പരയില്‍ ഇനി ബാക്കിയുള്ളത് രണ്ട് മത്സരങ്ങള്‍ മാത്രമാണ്. 17, 19 തീയതികളാണ് ഈ മത്സരങ്ങള്‍ പരമ്പരയില്‍ നിലവില്‍ ഇന്ത്യ 2 -1ന് മുന്നിലാണ്. മൂന്നാം മത്സരത്തില്‍ വിജയിച്ചതോടെയാണ് മെന്‍ ഇനി ബ്ലൂ ലീഡ് എടുത്തത്.ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ യുവതാരത്തിന് മുന്നില്‍ ഒരു സൂപ്പര്‍ നേട്ടം കൈവരിക്കാനുള്ള അവസരമുണ്ട്.
ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ മുന്നിലെത്താനാണ് താരത്തിന് സാധിക്കുക. ഇതിനായി ഇന്ത്യന്‍ ഓപ്പണര്‍ക്ക് വേണ്ടത് 47 റണ്‍സാണ്.