8-2ന് തോല്‍പ്പിച്ചവനാണ് മറ്റൊരു ഫൈനലില്‍ തന്റെ ആര്‍ച്ച് നെമസിസിനെതിരെ മെസി ഇറങ്ങുന്നു
മേജര്‍ ലീഗിന്റെ ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സില്‍ ന്യൂയോര്‍ക് സിറ്റിയെ പരാജയപ്പെടുത്തി മെസിയും സംഘവും വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ ചെയ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ഹെറോണ്‍സിന്റെ വിജയം. ഇതാദ്യമായാണ് ഇന്റര്‍ മയാമി കോണ്‍ഫറന്‍സ് കിരീടം ചൂടുന്നത്. ഈ വിജയത്തോടെ…









