Month: December 2025

ന്യൂസിലാൻഡിന്റെ ഹിമാലയൻ ടോട്ടലിന് മുന്നിൽ പതറാതെ വിൻഡീസ്

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മൂന്നാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി തികച്ച് ന്യൂസിലാൻഡിന്റെ ഡെവോൺ കോൺവെ. 367 പന്തിൽ 31 ഫോറുകൾ അടക്കം 227 റൺസാണ് കോൺവെ നേടിയത്. ക്യാപ്റ്റൻ കൂടിയായ ലാതം 137 റൺസുമായും രചിൻ രവീന്ദ്ര പുറത്താകാതെ 72 റൺസെടുത്തും തിളങ്ങിയപ്പോൾ…

എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താൻ പറ്റിയില്ലല്ലോ ഭാഗ്യലക്ഷ്മി

പിആർ വർക്കും ഫാൻസും ഉണ്ടായിട്ടും ദിലീപിന്റെ സിനിമകളെ രക്ഷപ്പെടുത്താൻ സാധിച്ചില്ലല്ലോ എന്ന വിമർശന ചോദ്യവുമായി ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരു നടിയായതുകൊണ്ടല്ല, അവളൊരു സ്ത്രീയായതുകൊണ്ടാണ് അതിജീവിതയ്ക്കൊപ്പം നിൽക്കുന്നതെന്നും അവളുടെ പോരാട്ടം ഒരു കരുത്താണെന്നും ഭാഗ്യലക്ഷ്മി സമൂഹ മാധ്യമത്തിൽ കുറിച്ചു. അതിജീവിതയുടെ പുതിയ…

ടി20 ലോകകപ്പ് ഇന്ത്യൻ ടീം പ്രഖ്യാപനം നാളെ

മുംബൈ: ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സെലക്ടര്‍മാര്‍ നാളെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനുശേഷം നാളെ മുംബൈയില്‍ ചേരുന്ന അജിത് അഗാര്‍ക്കറുടെ നേതൃത്വത്തി ലുള്ള സെലക്ഷന്‍ കമ്മിറ്റി യോഗമാണ് ടീം…

സര്‍ക്കാര്‍ പരിപാടിയില്‍ വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചുതാഴ്ത്തിയ സംഭവം നിതീഷിനെതിരെ പൊലീസില്‍ പരാതി

പാട്‌ന: സര്‍ക്കാര്‍ പരിപാടിക്കിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചുതാഴ്ത്തിയ സംഭവത്തില്‍ വിവാദം തുടരവെ നിതീഷിനെതിരെ പരാതിയുമായി സാമൂഹ്യപ്രവര്‍ത്തകന്‍. ജാര്‍ഖണ്ഡില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകന്‍ മുഹമ്മദ് മുര്‍തസ ആലമാണ് റാഞ്ചി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ്…

പോറ്റിയേ കേറ്റിയേ പാരഡി വിവാദം മെറ്റയ്ക്ക് കത്തയച്ച് വി.ഡി സതീശൻ സിപിഐഎം നേതാക്കളുടെ വീടിന് മുന്നിൽ പോയി പാടുമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിന് എതിരായ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മെറ്റയ്ക്ക് കത്ത് നൽകി. ഗാനത്തിൻ്റെ ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന പൊലീസ് നിർദേശത്തിന് എതിരെയാണ് സതീശൻ മെറ്റയ്ക്ക് കത്തയച്ചത്. കോടതി നിർദേശം ഇല്ലാത്ത…

സൂര്യയ്ക്കും സഞ്ജുവിനും ഒരേയൊരു ലക്ഷ്യം വേണ്ടത് നാലും 30ഉം

സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള നാലാം ടി-20 മത്സരം മൂടല്‍ മഞ്ഞ് കാരണം ഉപേക്ഷിച്ചിരുന്നു. ടോസിടാന്‍ പോലും സാധിക്കാതെയാണ് മത്സരം ഒഴിവാക്കിയത്. ഇതോടെ പരമ്പരയില്‍ 2-1ന് ഇന്ത്യയാണ് മുന്നിലുള്ളത്. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ പ്രോട്ടിയാസിന് അടുത്ത മത്സരം ഏറെ നിര്‍ണായകമാണ്. നാളെയാണ് (ഡിസംബര്‍…

മഞ്ജുവിന്റെ വെളിപ്പെടുത്തൽ

ദിലീപിന് അതിജീവിതയോട് വൈരാഗ്യമുണ്ടായിരുന്നു എന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് മുന്നിലുളള ഏറ്റവും ശക്തമായ വഴിയായിരുന്നു മഞ്ജു വാര്യര്‍. തങ്ങളുടെ കുടുംബ ജീവിതം തകരാന്‍ അതിജീവിതയാണ് കാരണമായത് എന്നുളള ധാരണയാണ് ദിലീപിന്റെ വൈരാഗ്യത്തിന് കാരണം എന്നാണ് പ്രോസിക്യൂഷന്‍ വാദം. കേസിലെ പ്രധാന സാക്ഷികളിലൊരാളായ മഞ്ജു…

സുവര്‍ണാവസരത്തില്‍ സഞ്ജുവിന് ജീവന്‍മരണ പോരാട്ടം ഗില്‍ മിക്കവാറും ബെഞ്ചിലാകും

സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള അഞ്ചാം ടി-20 മത്സരത്തില്‍ നിന്ന് വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പുറത്തായെന്ന് റിപ്പോര്‍ട്ട്. നാലാം ടി-20 മത്സരത്തിന് മുന്നോടിയി നടന്ന ബാറ്റിങ് പരിശീലനത്തിനിടെ ഗില്ലിന് കാല്‍വിരലിന് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കിനെ തുടര്‍ന്ന് ഗില്ലിന് കടുത്ത…

അഡ്വ. പി ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയറാകും. ഔദ്യോഗികമായി പ്രഖ്യാപിച്ച് കെ. സുധാകരൻ

കണ്ണൂർ: അഡ്വ. പി. ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയറാകും. ഔദ്യോഗികമായി പ്രഖ്യാപിച്ച് കെ. സുധാകരൻ. തീരുമാനം ഏകകണ്ഠമായെന്ന് സുധാകരൻ അറിയിച്ചു. നിലവിൽ ഡെപ്യൂട്ടി മേയറാണ് പി. ഇന്ദിര. പയ്യാമ്പലത്ത് നിന്ന് 48 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്.പാർട്ടി തന്ന ഏറ്റവും വലിയ…

ചെന്നൈ സൂപ്പര്‍ കിംഗ്സില്ല ഐപിഎല്‍ ലേലത്തിനുശേഷം കരുത്തരായ 4 ടീമുകളെ തെരഞ്ഞെടുത്ത് അശ്വിന്‍

ചെന്നൈ: ഐപിഎല്‍ താരലേലത്തിനുശേഷം കരുത്തരായ നാലു ടീമുകളെ തെരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍താരം ആര്‍ അശ്വിന്‍. തന്‍റെ മുന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അശ്വിന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഐപിഎല്‍ താരലേലതതിന് മുമ്പ് തന്നെ കോര്‍ ടീമിനെ…