Month: December 2025

സയ്യിദ് മുഷ്താഖ് അലി ട്രോഫി സഞ്ജു ആദ്യ പത്തിൽ ഒന്നാമതും ചെന്നെയുടെഓപ്പണർ

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റ് റണ്‍വേട്ടയില്‍ സഞ്ജു സാംസൺ ആദ്യ പത്തിൽ. ആന്ധ്രക്കെതിരായ മത്സരത്തില്‍ 56 പന്തില്‍ പുറത്താവാതെ 73 റണ്‍സെടുത്ത പ്രകടനമാണ് സഞ്ജുവിനെ മുന്നിലെത്തിച്ചത്. ആറ് മത്സരങ്ങളില്‍ 58.25 ശരാശരിയിലും 137.87 സ്ട്രൈക്ക് റേറ്റിലും 233 റൺസടിച്ചാണ്…

അതിജീവിതയ്ക്ക് നീതി ലഭിക്കുമോ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി പറയും. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറയുന്നത്. നടൻ ദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. വിധി പ്രസ്താവിക്കുന്ന ഇന്ന് എല്ലാ പ്രതികളോടും കോടതിയിൽ…

കലഹം അമ്മയിലെ ആണധികാരത്തിനെതിരെ WCCക്ക് നിമിത്തമായത് ദിലീപിനെ പിന്തുണച്ച സമീപനം

നടി ആക്രമിക്കപ്പെട്ട കേസിൽ വിധിവരാനിരിക്കെ അതിൻ്റെ നാൾവഴികൾ മലയാളി സിനിമയിലെ വിപ്ലവകരമായ പരിണാമങ്ങളുടെ ചരിത്രം കൂടി ഉൾച്ചേരുന്നതാണ്. മലയാള സിനിമാ ചരിത്രത്തിലെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട ഏടായിരുന്നു വുമൺ ഇൻ സിനിമാ കളക്ടീവിന്റെ (WCC) രൂപീകരണവും അതിലേക്ക് നയിച്ച സംഭവങ്ങളും. നടി ആക്രമിക്കപ്പെട്ട…

ഗാബയിലും തോറ്റ് ഇംഗ്ലണ്ട് ആഷസിലെ രണ്ടാം ടെസ്റ്റിൽ ഓസീസിന് എട്ട് വിക്കറ്റ് ജയം

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് മിന്നും ജയം. എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ജയിച്ചത്. നാലാം ദിനം 65 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 2…

നടിയെ ആക്രമിച്ച കേസിലെ വിധി മാറ്റിവയ്ക്കണം, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി ഹൈക്കോടതി അഭിഭാഷകൻ

കൊച്ചി: വോട്ടെടുപ്പ് നടക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ നടിയെ ആക്രമിച്ച കേസിലെ വിധി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി അഭിഭാഷകൻ. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് സംസ്ഥാന ഇലക്ഷൻ കമ്മീഷണർക്ക് കത്ത് നൽകിയത്. വിധി തെരഞ്ഞെടുപ്പിൽ…

മാമ്പറയ്ക്കൽ അഹമ്മദ് അലിയായി ഖലീഫയിൽ മോഹൻലാൽ എമ്പുരാനു ശേഷം വീണ്ടും പൃഥ്വിക്കൊപ്പം

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഖലീഫ’യിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാൽ. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ‘ഖലീഫ’യുടെ രണ്ടാം ഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി…

സത്യസന്ധമായ രീതിയിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്

നടി ആക്രമിപ്പെട്ട കേസിൽ പ്രതിചേർക്കപ്പെടുന്നതിന് മുമ്പായി ദിലീപ് നടത്തിയ പ്രതികരണങ്ങൾ വീണ്ടും ചർച്ചയാകുന്നു. നടിയെ ആക്രമിച്ച കേസിൽ വിധിവരാനിരിക്കെയാണ് വിശദമായ അന്വേഷണം നടക്കണമെന്നും പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെടുന്ന ദിലീപിൻ്റെ പ്രതികരണങ്ങൾ ചർച്ചയാകുന്നത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ആക്രമിക്കപ്പെട്ട സഹപ്രവർ‌ത്തകയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച്…

സിനിമയല്ല പരസ്യം ഷൂട്ട് ചെയ്യാനാ അജിത് കുമാര്‍ റേസിങ് ടീമിന് വേണ്ടി ക്യാമറ ചലിപ്പിക്കാന്‍ സിരുത്തൈ ശിവ

ഇനിയൊരിക്കല്‍ കൂടി ഒന്നിക്കരുതെന്ന് അജിത് ആരാധകരില്‍ പലരും ആഗ്രഹിക്കുന്ന കോമ്പോയാണ് അജിത്- ശിവ. അജിത്തിനൊപ്പം തുടര്‍ച്ചയായി നാല് സിനിമകളൊരുക്കിയ സംവിധായകനാണ് ശിവ. എന്നാല്‍ ഇതില്‍ വിവേകം, വിശ്വാസം എന്നീ സിനിമകള്‍ അജിത്തിന്റെ സ്റ്റാര്‍ഡത്തെ വലിയ രീതിയില്‍ ബാധിക്കപ്പെട്ടവയാണ്.കഴിഞ്ഞദിവസം അജിത്തിന്റെ റേസ് വേദിയില്‍…

സഞ്ജു ഓപ്പണറാകില്ല ഗിൽ പൂർണ്ണ ഫിറ്റ് മലയാളി താരത്തിന്റെ പൊസിഷനിൽ വീണ്ടും അനിശ്ചിതത്വം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം മുതൽ ശുഭ്മാന്‍ ഗില്‍ കളിക്കുമെന്ന് റിപ്പോർട്ട്. വൈസ് ക്യാപ്റ്റൻ കൂടിയായ താരം പൂർണ്ണമായും കായികക്ഷമത വീണ്ടെടുത്തു. നേരത്തെ, പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനല്ലാതിരുന്നില്ലെങ്കിലും ടി20 ടീമില്‍ ഗില്ലിനെ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാൽ ആദ്യ മത്സരങ്ങളിൽ താരം…

ഡീ കോക്കിന് സെഞ്ച്വറി മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക്

മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയുടെ ഡീ കോക്കിന് സെഞ്ച്വറി. 89 പന്തിൽ ആറ് സിക്സറുകളും എട്ട് ഫോറുകളും അടക്കം 106 റൺസാണ് താരം നേടിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങാതിരുന്ന താരത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. താരത്തിന്റെ ഇന്നിങ്‌സ് ബലത്തിൽ 33 ഓവർ…