യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയ്ക്കും ലിവർപൂളിനും തകർപ്പൻ ജയം. സ്ലാവിയ പ്രാഗിനെ 4-2ന് തോൽപ്പിച്ച ബാഴ്‌സയ്ക്കായി ഫെർമിൻ ലോപ്പസ് ഇരട്ട ഗോളുകൾ നേടി. മാർസെയ്‌ലിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ തകർത്തത്. 

ബാഴ്‌സലോണ, ലിവർപൂൾ ടീമുകളുടെ മുന്നേറ്റം ടൂർണമെന്റിൽ തുടരുന്നു.വിജയത്തോടെ 13 പോയിന്റുള്ള ബാഴ്‌സലോണ ഒമ്പതാം സ്ഥാനത്തും, 15 പോയിന്റുള്ള ലിവർപൂൾ നാലാം സ്ഥാനത്തുമെത്തി. യുവേഫ ചാമ്പ്യൻസ് ലീഗ് പോയിന്റ് ടേബിൾ നിലവിൽ ഇരു ടീമുകൾക്കും അനുകൂലമാണ്.

Leave a Reply

Your email address will not be published. Required fields are marked *