ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വെറും 4 ഓവറിൽ വിക്കറ്റ് പോകാതെ 51 റൺസ് അടിച്ചുകൂട്ടി.

ഓപ്പണർമാരുടെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യൻ സ്കോർ അതിവേഗം ഉയർത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *