ടി20 ലോകകപ്പ് ഫൈനലിൽ വിരാട് കോഹ്‌ലിയുടെ ചരിത്ര റെക്കോർഡ് തകർത്ത് സഞ്ജു സാംസൺ. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് സഞ്ജു സ്വന്തമാക്കിയത്.
കിവീസിനെതിരെ 89 റൺസ് നേടിയതോടെ ഈ ടൂർണമെന്റിലെ സഞ്ജുവിന്റെ സമ്പാദ്യം 321 റൺസായി. 2014-ൽ കോഹ്‌ലി നേടിയ 319 റൺസാണ് വെറും അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് സഞ്ജു മറികടന്നത്.
