ഇന്ത്യയുടെ ചാബഹാർ തുറമുഖത്തിന് സമീപം അമേരിക്കൻ ആക്രമണം
ഇറാനിലെ ചാബഹാർ തുറമുഖത്തിന് സമീപമുള്ള ഇറാന്റെ സ്വതന്ത്ര വ്യാപാര മേഖലയിലും സൈനിക താവളങ്ങളിലും യുഎസ് യുദ്ധവിമാനങ്ങൾ ബോംബാക്രമണം നടത്തി. പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള സിസ്താൻ-ബലൂചിസ്താൻ പ്രവിശ്യയിലെ ഈ മേഖല ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണാണ്. ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാതെ ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള നേരിട്ടുള്ള…









