ധോണിക്ക് പരിക്ക്; സഞ്ജു സാംസൺ സിഎസ്കെ കീപ്പറാകും
ഐപിഎൽ 2026 തുടങ്ങാനിരിക്കെ ചെന്നൈ സൂപ്പർ കിംഗ്‌സിന് വൻ തിരിച്ചടി. കാലിനേറ്റ പരിക്ക് കാരണം എം.എസ്. ധോണിക്ക് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ നഷ്ടമാകും. ശനിയാഴ്ച സിഎസ്‌കെ ഫ്രാഞ്ചൈസി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. തിങ്കളാഴ്ച ഗുവാഹത്തിയിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ…









