ട്രംപ് പിൻവാങ്ങുന്നു? ഹോർമുസ് തുറക്കാതെ തന്നെ സമാധാന നീക്കം
ഹോർമുസ് കടലിടുക്ക് തുറക്കുന്നത് കാത്തുനിൽക്കാതെ ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഒരുങ്ങുന്നു. കടലിടുക്ക് തുറക്കാനുള്ള സങ്കീർണ്ണമായ നടപടികൾ യുദ്ധം ഒന്നര മാസത്തോളം നീണ്ടുപോകാൻ കാരണമാകുമെന്നാണ് ട്രംപിന്റെ വിലയിരുത്തൽ. അതിനാൽ, ഉപദേശകരുമായി ചർച്ച നടത്തി സമാധാന നീക്കങ്ങൾ വേഗത്തിലാക്കാനാണ് യുഎസ് പ്രസിഡന്റിന്റെ നീക്കമെന്ന്…









