പശ്ചിമേഷ്യൻ സംഘർഷം: വിമാന സർവീസുകൾ റദ്ദാക്കുന്നത് നീട്ടി ഇൻഡിഗോ
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് സർവീസുകൾ റദ്ദാക്കുന്നത് ഇൻഡിഗോ തുടരും. എയർ ആകാശയും നാളത്തെ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. മാർച്ച് 7 വരെയുള്ള ബുക്കിങ്ങുകളിൽ കമ്പനികൾ ഇളവ് പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 760 സർവീസുകളാണ് ആകെ റദ്ദാക്കിയത്.ഡൽഹിയിൽ ഇന്ന് 87 വിമാന സർവീസുകൾ റദ്ദാക്കി.…








