ആലപ്പുഴയിൽ പിതാവ് ജീവനൊടുക്കി; വിഷം ഉള്ളിൽച്ചെന്ന് മൂത്തമകൾ മരിച്ചു
ആലപ്പുഴ മാന്നാറിൽ മക്കൾക്ക് വിഷം നൽകിയ ശേഷം പിതാവ് മനോജ് ജീവനൊടുക്കിയ സംഭവത്തിൽ മൂത്തമകൾ ശിവനന്ദ (12) മരിച്ചു. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഗുരുതരാവസ്ഥയിലുള്ള ഇളയമകൾ ശിവകീർത്തന നിലവിൽ ചികിത്സയിൽ തുടരുകയാണ്.മാന്നാർ ശ്രീഭുവനേശ്വരി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ശിവനന്ദയാണ്…









