ഇറാൻ-യുഎസ് ചർച്ചയ്ക്ക് ഒമാൻ മധ്യസ്ഥത; ട്രംപും അനുകൂലം
പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കാൻ ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ. ഒമാൻ വിദേശകാര്യമന്ത്രിയുമായി നടത്തിയ സംഭാഷണത്തിലാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ പുതിയ നേതൃത്വവുമായി സംസാരിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സൂചന നൽകി. ഇറാനുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും…









