എബ്രഹാം ലിങ്കൺ കപ്പലിന് നേരെ ആക്രമണം: ഇറാൻ അവകാശവാദം തള്ളി യുഎസ്
യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ തീരദേശ ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഈ വാദം ‘പച്ചക്കള്ളമാണെന്ന്’ വിശേഷിപ്പിച്ച യുഎസ് സെൻട്രൽ കമാൻഡ് (CENTCOM), മിസൈലുകൾ കപ്പലിന് അടുത്തുകൂടി പോലും പോയിട്ടില്ലെന്നും ലിങ്കൺ സുരക്ഷിതമായി…









