ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിച്ചു: ട്രംപ്
ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിനെ പരിഹാസരൂപേണ ‘ട്രംപ് കടലിടുക്ക്’ എന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്. സൗദി നിക്ഷേപ ഫണ്ട് സ്പോൺസർ ചെയ്ത മിയാമിയിലെ ചടങ്ങിലായിരുന്നു യുഎസ് പ്രസിഡന്റിന്റെ ഈ വിവാദ പരാമർശം.









