ജനുവരി 14ന് മണിപ്പൂർ തലസ്ഥാനമായ ഇൻഫാലിൽ നിന്ന് തുടങ്ങേണ്ട ഭാരത ജോഡോ ന്യായ യാത്ര അനുമതി നിഷേധിച്ച മണിപ്പൂരിലെ ബിജെപി ഗവൺമെൻറ്.മണിപ്പൂർ കലാപത്തെ തുടർന്നുള്ള പ്രത്യേക സ്ഥിതി പരിഗണിച്ചാണ് മണിപ്പൂരിലെ ബിജെപി സർക്കാരിൻറെ തീരുമാനംഎന്നാൽ എന്തുവന്നാലും മണിപ്പൂരിന്റെ തലസ്ഥാനമായ ഇൻഫാലിൽ നിന്ന് യാത്ര തുടങ്ങുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *