മരിച്ച നിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ വിരമിക്കാന്‍ ഏഴുമാസം മാത്രം. നാട്ടിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങിയത്. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയാണ്. ഭാര്യ കോന്നി ഡപ്യൂട്ടി തഹസില്‍ദാര്‍ മഞ്ജുഷ. നവീന്‍ ബാബു ഇടതുസംഘടനാംഗമാണ്. ഭാര്യ മുന്‍ ഭാരവാഹിയും. രണ്ട് പെണ്മക്കളും വിദ്യാര്‍ഥികളാണ്.
ഇന്നലെ നാട്ടിലേക്ക് തിരിക്കുമെന്ന് അറിയിച്ചിരുന്നു. ബന്ധുക്കള്‍ ചെങ്ങന്നൂര്‍ റെയില്‍വേ സറ്റേഷനില്‍ കാത്തുനിന്നു. അന്വേഷിച്ചത് കാണാതായതോടെയാണ്