നഴ്സിങ് കോളജ് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം വിവാദത്തിൽ. ഗവർണർക്കു സ്വീകരണം നൽകുന്ന പരിപാടിക്ക് എത്താത്ത വിദ്യാർഥികളെ പരീക്ഷ എഴുതിക്കില്ലെന്നു നഴ്സിങ് കോളജ് പ്രിൻസിപ്പൽ
നാഗപട്ടണം ബി.ജെ പി യുടെ ജില്ലാ പ്രസിഡന്റ് കാർത്തികേയന്റ ഉടമസ്ഥതയിലുള്ള നഴ്സിങ് കോളജിലെ വിദ്യാർഥികളോടാണ്. ഞായറാഴ്ച രാവിലെ 6 മണിക്ക് ചടങ്ങിന് എത്താൻ പ്രിൻസിപ്പൽ ഇളവേന്തൻനിർദ്ദേശം നൽകി.
നാഗപട്ടണം സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുക്കനാണ് ഞായറാഴ്ച ഗവർണ്ണർ എത്തിയത്. അണ്ണാ സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത പരിപാടിക്ക് എത്താതിരുന്ന വിദ്യാർഥികൾക്ക് വിദ്യാർഥികൾക്ക് ഹാജർ നൽകില്ലെന്ന ഉത്തരവ് വിവാദമായതിനു തുടർ ന്നാണ്