ഹമാസിന്റെ ക്രൂരതയിൽ നിന്ന് വൃദ്ധ ദമ്പതികളെ രക്ഷിച്ച് രണ്ട് മലയാളി യുവതികൾ മീര മോഹനനും സബിതയും ജോലി ചെയ്യുന്ന ഇസ്രയേൽ അതിർത്തിയിലുള്ള കീബട്ടസിലെ വീട്ടിലേക്കാണ് ഒക്ടോബർ ഏഴാം തീയതി രാവിലെ ഹമാസ് ആക്രമണത്തിന് എത്തിയത് ദമ്പതികളുടെ മകൾ ഹമാസിന്റെ ആക്രമണത്തെപ്പറ്റി ഫോണിലൂടെ അറിയിക്കുമ്പോൾ ഞങ്ങൾ ഡ്യൂട്ടി കഴിഞ്ഞ് പോകുവാൻ ഒരുങ്ങുകയായിരുന്നു ഫയർ മുഴങ്ങിയതിനാൽ സുരക്ഷാ മുറയിലേക്ക് ഓടി ഹമാസ് ആക്രമിക്കുകയാണെന്ന് മിസ്സ് റാഹിലിന്റെ മകൾ ഞങ്ങളെ ഫോൺ ചെയ്ത് അറിയിച്ചു മുൻവശത്തെയും പുറകുവശത്തെയും വാതിലുകൾ പൂട്ടിയിടാൻ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു തറയിൽ കൂടുതൽ പിടികിട്ടാൻ ഞങ്ങൾ ചെരുപ്പ് ഊരി മാറ്റി വാതിലുകൾ തള്ളിപ്പിടിച്ചു നിന്നു ഏകദേശം നാലരമണിക്കൂറോളം ഭീകരർ വീടിൻറെ പരിസരത്ത് ഉണ്ടായിരുന്നു പക്ഷേ ഞങ്ങൾ പരമാവധി വാതിൽ തള്ളിപ്പിടിച്ചു കുറച്ചു മണിക്കൂറുകൾക്ക് ശേഷം ഉച്ചയ്ക്ക് ഒരുമണിയോടെ വീണ്ടും വെടിവച്ചകൾ കേട്ടു ഞങ്ങളെ രക്ഷിക്കാൻ ഇസ്രയേൽ സൈന്യം എത്തിയതാണെന്ന് വീട്ടുടമ മുഷ്ബുളിക് ഞങ്ങളോട് പറഞ്ഞു
കയ്യിൽ കിട്ടിയതെല്ലാം കൊള്ളയടിച്ച് പോകുന്നത് കൂട്ടത്തിൽ മീരയുടെ പാസ്പോർട്ടും എൻറെ എമർജൻസി ബാഗും അവർ എടുത്തു ജീവനുകൾ രക്ഷിക്കാൻ ആയത് ശക്തമായി പ്രതിരോധിച്ചതിനാലാണ് നാല് ജീവനുകൾ രക്ഷിക്കാൻ ആയത് എന്ന് അവർ പറഞ്ഞു