തിരുവനന്തപുരം നിരക്ക് വർദ്ധനയ്ക്ക് പിന്നാലെ സേവന നിരക്കും 10 ശതമാനം കൂട്ടി പൊതുജനത്തിനുമേല്‍ കെ എസ് ഇ ബിയുടെ ഇരട്ട പ്രഹരം
പുതിയ നിരക്ക് ഇന്നലെ മുതല്‍ നിലവില്‍ വന്നു പുതിയ കണക്ഷൻ, മീറ്റർ മാറ്റിവയ്ക്കല്‍ ഉടമസ്ഥാവകാശം മാറ്റല്‍ എന്നിവയ്ക്കെല്ലാം ബാധകമാണ്
2018 ഏപ്രിലിലാണ് ഇതിനു മുമ്ബ് സേവന നിരക്കുകള്‍ കൂട്ടിയത്ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കും 100 വാട്ടിന് താഴെ ഉപയോഗിക്കുന്നവർക്കും കണക്ഷൻ സൗജന്യമായി നല്‍കുന്നത് തുടരും
പ്രതിവർഷം 30 ലക്ഷത്തിലേറെ പേരാണ് പുതിയ കണക്ഷനോ കണക്ഷൻ മാറ്റാനോ അപേക്ഷിക്കുന്നത്. ഇതിന്റെ ഇരട്ടിയിലേറെ പോസ്റ്റ് മാറ്റിവയ്ക്കാനുള്ള അപേക്ഷ വരുന്നുണ്ട്