ലഖ്നൗ ഉത്തർപ്രദേശിൽ ലോഡി ലയൺ എന്നറിയപ്പെടുന്ന 2012 ബാച്ച് ഐ.പി.എസ് ഓഫീസറായ ശ്രേഷ്ഠ താക്കൂർ വിവാഹ തട്ടിപ്പിന് ഇരയായി
2018-ൽ മാട്രിമോണിയൽ സൈറ്റിയുടെ പരിചയപ്പെട്ട രോഹിത് രാജിനെ ശ്രേഷ്ഠ വിവാഹം കഴിച്ചു. 2008 ബാച്ച് ഐ.ആർ.എസ് ഉദ്യോഗസ്ഥന്യം റാഞ്ചി ഡെപ്യൂട്ടി
കമ്മീഷണറുമാണെന്ന് രോഹിത് അവകാശപ്പെട്ടു. എന്നാൽ വിവാഹത്തിന് ശേഷമാണ് ശ്രേഷ്ഠ തട്ടിപ്പ് കണ്ടെത്തിയത് രണ്ട് വർഷത്തിന് ശേഷം രോഹിത് തന്റെ ഐഡന്റിറ്റി
ഉപയോഗിച്ച് മറ്റുള്ളവരിൽ നിന്ന് പണം തട്ടുന്നു എന്നറിഞ്ഞ് ശ്രേഷ്ഠ വിവാഹ മോചനം നേടി. രോഹിത് തന്റെ വമ്പനാപരമായ പ്രവർത്തനങ്ങൾ വിവാഹ മോചനം നേടിയിട്ടും തുടർന്നു
ഗാസിയാബാദ് പോലീസിൽ പരാതി നൽകാൻ ശ്രേഷ്ഠയെ പ്രേരിപ്പിച്ചു തുടർന്ന് രോഹിതിനെ പോലീസ് അറസ്റ്റ് ചെയ്യും കോസിൽ അന്വേഷണം തുടരുകയും ചെയ്തു