ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മല്‍സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍. മല്‍സരിക്കാനില്ലെന്ന് സ്ക്രീനിങ് കമ്മിറ്റിയെയാണ് അറിയിച്ചത്

പകരം കെപിസിസി ജനറല്‍ സെക്രട്ടറിയും സുധാകരന്റെ ഉറ്റ അനുയായിയുമായ കെ. ജയന്തിന്‍റെ പേര് നിര്‍ദേശിക്കാനാണ് നീക്കം ഇതോടെ പാനല്‍ ഒഴിവാക്കി ഒറ്റപ്പേര് നിര്‍ദേശിക്കുകയാണ് ലക്ഷ്യം

അതേസമയം കണ്ണൂരില്‍ കരുത്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്ന് കെ.മുരളീധരന്‍ ആവശ്യപ്പെട്ടു

സാമുദായിക സമവാക്യങ്ങള്‍ കൂടി പരിഗണിച്ചാകും തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *